കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം , 51 വില്ലേജുകൾ ഇടുക്കിയിൽ : നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം..

കൊച്ചി∙ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല (ഇഎസ്എ)കളുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ കരട് വിജ്‍ഞാപനത്തിൽ കേരളവുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം. ഈ കരട് വിജ്ഞാപനം ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. 2024 ഒക്ടോബർ …

കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം , 51 വില്ലേജുകൾ ഇടുക്കിയിൽ : നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം.. Read More

മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അവസ്‌ഥയാണ്‌ സംസ്‌ഥാനത്തെന്ന്‌ പി.വി.അന്‍വര്‍ എംഎല്‍എ.

നിലമ്പൂര്‍: വന്യജീവി പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിനാല്‍ 20 ശതമാനം വോട്ട്‌ എല്‍ഡിഎഫിന്‌ കുറഞ്ഞിട്ടുണ്ടെന്ന്‌ പി.വി.അന്‍വര്‍ എംഎല്‍എ. .നിലമ്പൂരില്‍ വനംവകുപ്പ്‌ സംഘടിപ്പിച്ച പരിപാടിയില്‍ വനംമന്ത്രി എ.കെ.ശശീന്ദ്രനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു അന്‍വറിന്റെ വിമര്‍ശനം. വനം വന്യജീവി സംരക്ഷണ മന്ത്രിക്കൊപ്പം മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അസ്‌ഥയാണ്‌ …

മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അവസ്‌ഥയാണ്‌ സംസ്‌ഥാനത്തെന്ന്‌ പി.വി.അന്‍വര്‍ എംഎല്‍എ. Read More

ചൊക്രമുടിയിൽ കള്ളപ്പട്ടയങ്ങൾ ഉണ്ടാക്കി, റവന്യൂ ഉദ്യോഗസ്ഥർ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി- അന്വേഷണ റിപ്പോർട്ട്

ഇടുക്കി:രാഷ്ട്രീയ-റവന്യൂ ഉദ്യോഗസ്ഥരുടെയും ഒത്താശയോടുകൂടിയാണ് ബൈസൺ വാലി വില്ലേജിലെ ചൊക്രമുടിയിൽ ഭൂമി കയ്യേറ്റം സംഘടിപ്പിച്ചത് എന്ന് അന്വേഷണ റിപ്പോർട്ട്. ഈ വില്ലേജിൽ തന്നെ മറ്റൊരു ഇടത്ത് നൽകിയ പട്ടയം ഉപയോഗപ്പെടുത്തിയാണ് കയ്യേറ്റം സംഘടിപ്പിച്ചത്. പട്ടയം ലഭിക്കുവാൻ അർഹതയില്ലാത്ത പാറ പുറം പോക്ക് പ്രദേശം …

ചൊക്രമുടിയിൽ കള്ളപ്പട്ടയങ്ങൾ ഉണ്ടാക്കി, റവന്യൂ ഉദ്യോഗസ്ഥർ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി- അന്വേഷണ റിപ്പോർട്ട് Read More

അരിക്കൊമ്പൻ കാട്ടാനയുടെ നീക്കങ്ങളിൽ ആശങ്ക വേണ്ട : കന്യാകുമാരി ജില്ലാ കളക്ടർ

അരിക്കൊമ്പൻ കാട്ടാനയുടെ നീക്കങ്ങളിൽ ആശങ്ക വേണ്ടെന്ന് കന്യാകുമാരി ജില്ലാ കളക്ടർ പി.എൻ.ശ്രീധർ. വനംവകുപ്പിന്റെ പ്രത്യേക സംഘം ആനയെ നിരീക്ഷിച്ചുവരികയാണെന്നും മലയോര ഗ്രാമവാസികൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്ടർ അറിയിച്ചു. കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ അപ്പർ കോതയാറിൽ തുറന്നുവിട്ട അരിക്കൊമ്പൻ 10.06.2023 ഓടെയാണ് …

അരിക്കൊമ്പൻ കാട്ടാനയുടെ നീക്കങ്ങളിൽ ആശങ്ക വേണ്ട : കന്യാകുമാരി ജില്ലാ കളക്ടർ Read More

കൃഷിക്കാരുടേയും മത്സ്യ തൊഴിലാളികളേയുംദുരിതത്തിൽ പ്രതിഷേധവുമായി കാത്തലിക്ക് ബിഷപ്സ് കൗൺസിൽ

കൊച്ചി: ബഫർസോൺ വിഷയത്തിനു പിന്നാലം മത്സ്യ തൊഴിലാളികളുടെ ജീവന പ്രശ്നങ്ങളും പിന്തുണച്ചു കൊണ്ട് കാത്തലിക് ബിഷപ്സ് കൗൺസിൽ രംഗത്ത്. ഇതു സംബന്ധിച്ച് ഫാ. മൈക്കിൾ പുളിക്കൽ, സിഎംഐ, സെക്രട്ടറി, കെസിബിസി യുടെ പ്രസ്താവന ചുവടെ. ഐക്യ – ജാഗ്രത കമ്മീഷൻ കേരളത്തിലെ …

കൃഷിക്കാരുടേയും മത്സ്യ തൊഴിലാളികളേയുംദുരിതത്തിൽ പ്രതിഷേധവുമായി കാത്തലിക്ക് ബിഷപ്സ് കൗൺസിൽ Read More

ഇടുക്കി വന്യജീവികേന്ദ്രത്തിനു ചുറ്റുമുള്ള ജനവാസമേഖലകൾ അതിജീവനപോരാട്ടത്തിലേയ്ക്ക്

എന്താണ് ബഫർ സോൺ ? 1972ലെ വന്യജീവി നിയമത്തിലെ 18, 26A, 35 എന്നീ വകുപ്പുകൾ പ്രകാരമാണ് ബഫർസോൺ ഉണ്ടാക്കുവാൻ വിധിക്കുന്നതെന്ന് 2022 ജൂൺ മൂന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ പറഞ്ഞിട്ടുണ്ട്. വന്യജീവി കേന്ദ്രത്തിന്റെ ഭാഗം തന്നെ. വന്യജീവി കേന്ദ്രത്തിന്റെ ചുറ്റിലും …

ഇടുക്കി വന്യജീവികേന്ദ്രത്തിനു ചുറ്റുമുള്ള ജനവാസമേഖലകൾ അതിജീവനപോരാട്ടത്തിലേയ്ക്ക് Read More

ബഫർ സോണിൽ നിന്നും ജനവാസ മേഖലകളെ ഒഴിവാക്കണം. കിസാൻ സഭ ജാഥ

ഇടുക്കി: ബഫർ സോണിൽ നിന്നും ജനവാസ മേഖലയേയും തോട്ടങ്ങളേയും ഒഴിവാക്കുക, ഇതിന് കേന്ദ്ര ഗവണ്മെന്റ് നടപടി സ്വീകരിക്കുക, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അതിക്രങ്ങൾ അവസാനിപ്പിക്കുക, പരിഹരിക്കാൻ അവശേഷിക്കുന്ന ഭൂപ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കുക, ഏലത്തിന്റെ വില തകർച്ച തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് …

ബഫർ സോണിൽ നിന്നും ജനവാസ മേഖലകളെ ഒഴിവാക്കണം. കിസാൻ സഭ ജാഥ Read More

വന്യ ജീവി ആക്രമണത്തിന്‌ ഇരയാകുന്നവരുടെ കുടുംബത്തിനുളള നഷ്ടപരിഹാരം ഫണ്ട് തിട്ടുന്ന മുറക്ക് സമയബന്ധിതമായി തീര്‍ക്കുമെന്ന്‌ വനംമന്ത്രി

തിരുവനന്തപുരം : വന്യജീവി ആക്രമണത്തിന്‌ ഇരയാകുന്നവരുടെ കുടുംബങ്ങള്‍ക്ക്‌ നഷ്ടപരിഹാരം അനുവദിക്കാന്‍ ധനവകുപ്പില്‍ നിന്ന്‌ ഫണ്ട്‌ ലഭ്യമാകുന്നില്ലെന്ന്‌ വനം മന്ത്രി എകെ ശശീന്ദ്രന്‍ നിയമ സഭയില്‍ പറഞ്ഞു. വനം വകുപ്പിന്‍റെ പല പദ്ധതികളും നടപ്പാക്കുന്നതിന്‌ സാമ്പത്തിക പരിമിതി പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്‌. വനംവകുപ്പുമായി ബന്ധപ്പെട്ട്‌ …

വന്യ ജീവി ആക്രമണത്തിന്‌ ഇരയാകുന്നവരുടെ കുടുംബത്തിനുളള നഷ്ടപരിഹാരം ഫണ്ട് തിട്ടുന്ന മുറക്ക് സമയബന്ധിതമായി തീര്‍ക്കുമെന്ന്‌ വനംമന്ത്രി Read More

ഇടമലയാർ-പൂയംകൂട്ടി വനാന്തരത്തിൽ കടുവയെയും ആനയെയും ചത്ത നിലയിൽ കണ്ടെത്തിയ സംഭവം; വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

ഇടമലയാർ: ഇടമലയാർ-പൂയംകൂട്ടി വനാന്തരത്തിൽ കടുവയെയും ആനയെയും ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. മൃഗങ്ങളുടെ ജഡാവശിഷ്ടങ്ങൾ വനംവകുപ്പ് സംഘം ശേഖരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് 28/08/21 ശനിയാഴ്ച ലഭിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് ഇടമലയാർ ഫോറസ്റ്റ് റേഞ്ചിലെ വാരിയം …

ഇടമലയാർ-പൂയംകൂട്ടി വനാന്തരത്തിൽ കടുവയെയും ആനയെയും ചത്ത നിലയിൽ കണ്ടെത്തിയ സംഭവം; വനം വകുപ്പ് അന്വേഷണം ആരംഭിച്ചു Read More

ഉദ്യോഗസ്ഥ ദ്രോഹം; ആനയുടെ ജഡം കൃഷിഭൂമിയിൽ കത്തിച്ചു

ചിന്നക്കനാൽ (ഇടുക്കി): കാട്ടാന ചെരിഞ്ഞതിന്റെ അന്വേഷണത്തിന്റെ പേരിൽ ആദിവാസി കുടുംബത്തെ മർദ്ദിച്ചതിനു പിന്നാലെ ആനയുടെ ജഡം അയൽവാസിയായ കർഷകന്റെ പട്ടയഭൂമിയിൽ കത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അതിക്രമവും വാഴ്ചയും ചിന്നക്കനാലിൽ തുടരുന്നു. ആനയെ സംസ്കരിക്കുന്ന സ്ഥലത്തെ ഭീതിയോടെയാണ് ആദിവാസികളും ഗ്രാമീണരും കരുതിവരുന്നത്. സ്ത്രീകളെയും …

ഉദ്യോഗസ്ഥ ദ്രോഹം; ആനയുടെ ജഡം കൃഷിഭൂമിയിൽ കത്തിച്ചു Read More