സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം

പാലക്കാട്| കഞ്ചിക്കോട് ചെല്ലന്‍കാവില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് പരുക്ക്. ചെല്ലന്‍കാവ് സ്വദേശി സുന്ദരനാണ് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റത്. മാവിന്‍ തോട്ടത്തില്‍ വെച്ചാണ് ആന ആക്രമിച്ചത്. സുന്ദരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഇടുപ്പിനും തോളെല്ലിനുമാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. …

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം Read More

കലുങ്കിനിടയിൽ കാൽ കുടുങ്ങിയ കാട്ടാനക്കുട്ടിയുടെ ജീവൻ രക്ഷിക്കാൻ വനം വകുപ്പിന്റെ കഠിന പ്രയത്നം

കൊച്ചി : ജനിച്ച ദിവസം തന്നെ കാൽ കലുങ്കിനിടയിൽ കുടുങ്ങിയ കാട്ടാനക്കുട്ടിയുടെ ജീവൻ രക്ഷിക്കാൻ വനം വകുപ്പിന്റെ കഠിന പ്രയത്നം. ഇപ്പോള്‍ രണ്ടു ദിവസം മാത്രം പ്രായമുള്ള പിടിയാനക്കുട്ടിയെ പെരുമ്പാവൂർ കപ്രിക്കാട് അഭയാരണ്യത്തില്‍ വനംവകുപ്പ് അസി. വെറ്ററിനറി സർജന്റെ നേതൃത്വത്തിലുളള സംഘമാണ് …

കലുങ്കിനിടയിൽ കാൽ കുടുങ്ങിയ കാട്ടാനക്കുട്ടിയുടെ ജീവൻ രക്ഷിക്കാൻ വനം വകുപ്പിന്റെ കഠിന പ്രയത്നം Read More

ഗൂഗിൾ മാപ്പ്നോക്കി യാത്ര ചെയ്ത യുവാക്കൾ എത്തിയത് കാഞ്ഞിരപ്പുഴ വനത്തിൽ

മലപ്പുറം | കാറില്‍ സഞ്ചരിച്ച യുവാക്കളെ വനത്തിലെത്തിച്ച് ഗൂഗില്‍ മാപ്പ് . കാഞ്ഞിരപ്പുഴ വനത്തിലാണ് അധ്യാപകരായ യുവാക്കള്‍ കുടുങ്ങിയത്. ഫൗസി, ഷുഹൈബ്, ഷമീം, അസിം എന്നിവരാണ് വനത്തില്‍ അകപെട്ടത്. അഗ്‌നിരക്ഷാസേനയെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത് പിന്നീട് അഗ്‌നിരക്ഷാസേനയെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവര്‍ സഞ്ചരിച്ച …

ഗൂഗിൾ മാപ്പ്നോക്കി യാത്ര ചെയ്ത യുവാക്കൾ എത്തിയത് കാഞ്ഞിരപ്പുഴ വനത്തിൽ Read More

2025 ഫെബ്രുവരി 12 ന് വനം ആസ്ഥാനത്തു വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും വനം മേധാവിയും പങ്കെടുത്ത ഉന്നതതല യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ.

തിരുവനന്തപുരം: സംസ്ഥാനത്തു മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ 10 മിഷനുകൾക്ക് രൂപം നൽകി വനം വകുപ്പ്. വനം ആസ്ഥാനത്തു വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും വനം മേധാവിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് മിഷനുകൾ അവതരിപ്പിച്ചത്. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി നിരവധി തീരുമാനങ്ങളും …

2025 ഫെബ്രുവരി 12 ന് വനം ആസ്ഥാനത്തു വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും വനം മേധാവിയും പങ്കെടുത്ത ഉന്നതതല യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ. Read More

വീട്ടുകിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ചു

കോഴിക്കോട്: വീട്ടുകിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച സംഭവത്തില്‍ അഞ്ച് യുവാക്കള്‍ പിടിയില്‍. ഫെബ്രുവരി 9 ഞായറാഴ്ച രാവിലെയാണ് നാദാപുരം വളയത്തെ വീട്ടുകിണറ്റില്‍ കാട്ടുപന്നി വീണത്. അർധരാത്രിയോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.രണ്ട് വീടുകളില്‍ നിന്ന് ഇറച്ചിയും …

വീട്ടുകിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ചു Read More

നാട്ടുകാരെയും വനം വകുപ്പിനെയും വട്ടം കറക്കി കൃഷ്ണ പരുന്ത്

കാസര്‍ഗോഡ്: നീലേശ്വരത്ത് നാട്ടുകാരെ ആക്രമിച്ച് കൃഷ്ണ പരുന്ത്. ശല്യം വർദ്ധിച്ചപ്പോൾ പരുന്തിനെ വനം വകുപ്പ് പിടികൂടി കര്‍ണാടക അതിര്‍ത്തിയായ കോട്ടഞ്ചേരി വന മേഖലയിലേക്ക് പറത്തിവിട്ടു. .ജനുവരി 26നാണ് കൃഷ്ണ പരുന്തിനെ നീലേശ്വരം എസ് എസ് കലാമന്ദിര്‍ ഭാഗത്ത് നിന്ന് വനം വകുപ്പ് …

നാട്ടുകാരെയും വനം വകുപ്പിനെയും വട്ടം കറക്കി കൃഷ്ണ പരുന്ത് Read More

വനംവകുപ്പ് ഉദ്യോഗസ്ഥർ ശിക്ഷ വിധിക്കേണ്ട, ഉദ്യോഗസ്ഥ ക്രൂരതയ്ക്കെതിരെ കർഷകർ പ്രക്ഷോഭത്തിലേക്ക്

മറയൂർ(ഇടുക്കി): മറയൂരിൽ കള്ള കേസ് ഉണ്ടാക്കി യുവാക്കളെ കസ്റ്റഡിയിൽ വച്ച് മർദ്ദിച്ചതിനും ജാമ്യത്തിനായി കേസ് നടത്തിയ അഭിഭാഷകനെ ഭീഷണിപെടുത്തിയതിനും ജാമ്യം അനുവദിച്ച ജഡ്ജിക്കെതിരെ പരാതി നൽകുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പത്ര പ്രസ്താവന നടത്തിയതിനും എതിരെ ജനങ്ങൾ സംഘടിക്കുന്നു. വന നിയമം വനത്തിനുള്ളില്‍ …

വനംവകുപ്പ് ഉദ്യോഗസ്ഥർ ശിക്ഷ വിധിക്കേണ്ട, ഉദ്യോഗസ്ഥ ക്രൂരതയ്ക്കെതിരെ കർഷകർ പ്രക്ഷോഭത്തിലേക്ക് Read More

കുപ്രസിദ്ധ കടുവ വേട്ടക്കാൻ അജിത് രാജ്ഗോണ്ടിനെ അറസ്റ്റ് ചെയ്തു

ചന്ദ്രാപൂർ: കടുവകളെ വേട്ടയാടുന്നതില്‍ കുപ്രസിദ്ധരായ ബഹേലിയ വേട്ടക്കാരുടെ സംഘത്തിലെ ഒരാളെ മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലെ വനങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തു. കടുവകളുടെ പറുദീസ എന്നറിയപ്പെടുന്ന ചന്ദ്രാപൂരിലെ ചുനാല വനമേഖലയില്‍ നിന്നാണ് ജനുവരി 25 ന് അജിത് രാജ്ഗോണ്ടിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത് . …

കുപ്രസിദ്ധ കടുവ വേട്ടക്കാൻ അജിത് രാജ്ഗോണ്ടിനെ അറസ്റ്റ് ചെയ്തു Read More

വനം സംരക്ഷണ നിയമഭേദഗതി ഉപേക്ഷിച്ച് സർക്കാർ

.തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ വനം ഉദ്യോഗസ്ഥർക്ക് അമിതാധികാരം നല്‍കുന്ന വനം സംരക്ഷണ നിയമഭേദഗതി ഉപേക്ഷിച്ചു സർക്കാർ. ജനുവരി 15 ന് ചേർന്ന മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് വനം നിയമഭേദഗതി പിൻവലിക്കുന്ന കാര്യം അറിയിച്ചത്. മലയോര മേഖലയിലെ ജനങ്ങളെ ആശങ്കയിലാക്കുന്ന ഒരു …

വനം സംരക്ഷണ നിയമഭേദഗതി ഉപേക്ഷിച്ച് സർക്കാർ Read More

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ കുടുംബത്തിനുളള സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു കൈമാറി വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ

മലപ്പുറം: കരുളായി ഉള്‍വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൂച്ചപ്പാറ മണിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ കുടുംബത്തിന് കൈമാറി. ബന്ധുക്കളെ മന്ത്രി ആശ്വസിപ്പിച്ചു. നെടുങ്കയത്ത് നിന്നും 18 കിലോമീറ്ററോളം ഉള്‍ക്കാട്ടില്‍ സഞ്ചരിച്ചെത്തിയ മന്ത്രി …

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ കുടുംബത്തിനുളള സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു കൈമാറി വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ Read More