കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കരുതൽ തടവിൽ

തിരുവനന്തപുരം : കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിറ്റി പൊലീസ് കമ്മീഷണറുടെ സ്‌പെഷ്യല്‍ ഡ്രൈവിനിടെയാണ് ഓം പ്രകാശിനെ കരുതല്‍ തടവിലാക്കിയത്. ആക്കുളത്തിന് സമീപത്തെ ആഡംബര ഹോട്ടലില്‍ സുഹൃത്തിനൊപ്പം മദ്യപിക്കാന്‍ എത്തിയതായിരുന്നു ഓം പ്രകാശ്. ഇതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴക്കൂട്ടം- തുമ്പ …

കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കരുതൽ തടവിൽ Read More

നിത്യചെലവുകള്‍ക്കു പോലും വകയില്ലാത്ത സർക്കാർ ഹെലികോപ്റ്റർ വാടകയിനത്തിൽ 83.80 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് അടക്കം സംസ്ഥാന സർക്കാർ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന് 83.80 ലക്ഷം രൂപ അനുവദിച്ചു.നിത്യചെലവുകള്‍ പോലും പ്രതിസന്ധിയിലായിരിക്കേ തുടർച്ചയായി കടമെടുത്തു മുന്നോട്ടു പോകുന്നതിനിടെയാണ് സംസ്ഥാന പോലീസ് മേധാവി നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി ഹെലികോപ്റ്ററിന് …

നിത്യചെലവുകള്‍ക്കു പോലും വകയില്ലാത്ത സർക്കാർ ഹെലികോപ്റ്റർ വാടകയിനത്തിൽ 83.80 ലക്ഷം രൂപ അനുവദിച്ചു Read More

ഉമ തോമസ് എംഎല്‍എയെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റി

കൊച്ചി: വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഉമ തോമസ് എംഎല്‍എയെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റി.അപകടം സംഭവിച്ച്‌ പതിനൊന്നാം ദിവസമാണ് എംഎല്‍എയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റുന്നത്. ജനുവരി 9 ന് ഉച്ചയോടെ ഉമ തോമസിനെ മുറിയിലേക്ക് …

ഉമ തോമസ് എംഎല്‍എയെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റി Read More

മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ലെന്നും മന്നം ജയന്തി ആഘോഷത്തില്‍ പങ്കെടുത്തതിന് പിന്നില്‍ പ്രത്യേക ലക്ഷ്യമോ പ്ലാനിംഗോ ഇല്ലെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.താൻ എൻഎസ്‌എസിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിൻറെ ഗുണം കോണ്‍ഗ്രസിനാണെന്നും ചെന്നിത്തല പറഞ്ഞു. എൻഎസ്‌എസിന്റെ പരിപാടിയില്‍ പങ്കെടുത്തതില്‍ ആരും …

മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല Read More

മൂന്നാറില്‍ ലക്ഷങ്ങള്‍ ചെലവിട്ട് നിർമിച്ച കുടിവെള്ള പദ്ധതി പാതിവഴിയില്‍ നിലച്ചു

മൂന്നാർ: മൂന്നാറില്‍ വലിയ തുക മുടക്കിയ കുടിവെള്ള പദ്ധതി പാതിവഴിയില്‍ നിലച്ചു.ശുദ്ധജലക്ഷാമം രൂക്ഷമായ മൂന്നാർ ടൗണ്‍, കോളനി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാനുള്ളതായിരുന്നു പദ്ധതി. 2019ലാണ് മൂന്നാർ ടൗണിന് സമീപം ഒരു കിലോമീറ്റർ മുകളില്‍ മുതുവാൻപാറ ഭാഗത്തും കന്നിമലയാറിന് കുറുകെയുമായി 2 തടയണകള്‍ നിർമ്മിക്കുന്ന …

മൂന്നാറില്‍ ലക്ഷങ്ങള്‍ ചെലവിട്ട് നിർമിച്ച കുടിവെള്ള പദ്ധതി പാതിവഴിയില്‍ നിലച്ചു Read More

കാന്‍സര്‍ രോഗത്തിനുള്ള പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ

മോസ്‌കോ: കാന്‍സര്‍ രോഗത്തിനുള്ള പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ. രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്കു സൗജന്യമായി ഇവ വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ കീഴിലുള്ള റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച്‌ സെന്‍റര്‍ ജനറല്‍ ഡയറക്‌ടര്‍ ആന്ദ്രേ കാപ്രിന്‍ പറഞ്ഞു.കാന്‍സര്‍ മുഴകളുടെ വളര്‍ച്ച, വീണ്ടും അതു …

കാന്‍സര്‍ രോഗത്തിനുള്ള പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ Read More

ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ 2024 ലോക്സഭ പാസാക്കി.

ഡല്‍ഹി: രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ കാതലായ മാറ്റങ്ങള്‍ നിർദേശിക്കുന്ന ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ 2024 ലോക്സഭ പാസാക്കി.ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്താനും ഉപഭോക്താക്കളുടെ സൗകര്യം വർധിപ്പിക്കാനും കഴിയുന്നതാണു ഭേദഗതികളെന്നു ബില്‍ അവതരിപ്പിച്ച ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ബാങ്ക് അക്കൗണ്ടുകള്‍ക്കും സ്ഥിരനിക്ഷേപങ്ങള്‍ക്കും …

ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ 2024 ലോക്സഭ പാസാക്കി. Read More

ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി നവംബര്‍ 20: ശബരിമല ഭരണ നിര്‍വ്വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി. ഇന്ന് തന്നെ മറുപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഭരണ നിര്‍വ്വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ …

ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി Read More

ഔറംഗബാദ് എന്‍സിപി സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു

ഔറംഗബാദ്, മഹാരാഷ്ട്ര ഒക്ടോബര്‍ 22: ഔറംഗബാദ് സെന്‍ട്രലില്‍ നിന്നുള്ള എന്‍സിപി സ്ഥാനാര്‍ത്ഥിയായ കടിര്‍ മൗലാനയെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഔറംഗബാദ് എഐഎംഐഎം എംപി ഇംതിയാസ് ജലീലിനെ പോളിങ് സ്റ്റേഷനില്‍ വെച്ച് കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ചാണ് മൂന്നുപേര്‍ക്കൊപ്പം മൗലാനയെ പോലീസ് അറസ്റ്റ് …

ഔറംഗബാദ് എന്‍സിപി സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു Read More