കാന്‍സര്‍ രോഗത്തിനുള്ള പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ

മോസ്‌കോ: കാന്‍സര്‍ രോഗത്തിനുള്ള പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ. രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്കു സൗജന്യമായി ഇവ വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ കീഴിലുള്ള റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച്‌ സെന്‍റര്‍ ജനറല്‍ ഡയറക്‌ടര്‍ ആന്ദ്രേ കാപ്രിന്‍ പറഞ്ഞു.കാന്‍സര്‍ മുഴകളുടെ വളര്‍ച്ച, വീണ്ടും അതു …

കാന്‍സര്‍ രോഗത്തിനുള്ള പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ Read More

ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ 2024 ലോക്സഭ പാസാക്കി.

ഡല്‍ഹി: രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ കാതലായ മാറ്റങ്ങള്‍ നിർദേശിക്കുന്ന ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ 2024 ലോക്സഭ പാസാക്കി.ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്താനും ഉപഭോക്താക്കളുടെ സൗകര്യം വർധിപ്പിക്കാനും കഴിയുന്നതാണു ഭേദഗതികളെന്നു ബില്‍ അവതരിപ്പിച്ച ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ബാങ്ക് അക്കൗണ്ടുകള്‍ക്കും സ്ഥിരനിക്ഷേപങ്ങള്‍ക്കും …

ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ 2024 ലോക്സഭ പാസാക്കി. Read More

ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി നവംബര്‍ 20: ശബരിമല ഭരണ നിര്‍വ്വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി. ഇന്ന് തന്നെ മറുപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഭരണ നിര്‍വ്വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ …

ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി Read More

ഔറംഗബാദ് എന്‍സിപി സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു

ഔറംഗബാദ്, മഹാരാഷ്ട്ര ഒക്ടോബര്‍ 22: ഔറംഗബാദ് സെന്‍ട്രലില്‍ നിന്നുള്ള എന്‍സിപി സ്ഥാനാര്‍ത്ഥിയായ കടിര്‍ മൗലാനയെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഔറംഗബാദ് എഐഎംഐഎം എംപി ഇംതിയാസ് ജലീലിനെ പോളിങ് സ്റ്റേഷനില്‍ വെച്ച് കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ചാണ് മൂന്നുപേര്‍ക്കൊപ്പം മൗലാനയെ പോലീസ് അറസ്റ്റ് …

ഔറംഗബാദ് എന്‍സിപി സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു Read More