പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
റിപ്പോര്‍ട്ട്

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

By ഡെസ്ക് ന്യൂസ് May 22, 2021
വര്‍ക്കല : പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം പണവും സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതിയെ പോലീസ്‌ അറസറ്റ്‌ ചെയ്‌തു. വര്‍ക്കല താഴെവെട്ടൂര്‍ സ്വദേശി മുഹമ്മദ് ഫൈസ്‌(22) ആണ്‌ പിടിയിലായത്‌. സ്വര്‍ണ മാലയും കമ്മലും തട്ടിയെടുത്തതിന്‌ പുറമേ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി അവരുടെ അക്കൗണ്ടില്‍നിന്ന്‌ 50,000രൂപയും തന്റെ...
Read full story