
റിപ്പോര്‍ട്ട്
അനുവാദമില്ലാതെ പ്രണയിച്ചു: മകളെ ക്രിക്കറ്റ് സ്റ്റംമ്പ് കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി പിതാവ്
By ന്യൂസ് ഡെസ്ക്
•
October 3, 2020
ഗോവ: തന്റെ അനുവാദമില്ലാതെ പ്രണയിച്ച 20കാരിയായ മകളെ ക്രിക്കറ്റ് സ്റ്റമ്പ് ഉപയോഗിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തി പിതാവ്. മകളുടെ ബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് യുവതിയെ നിരന്തരം മര്‍ദ്ദിക്കുകയായിരുന്നു. പനാജിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള സാന്‍ക്യൂലിയനിലാണ് സംഭവം നടന്നത്. തുടര്‍ന്ന് അയാള്‍ തന്നെ...
Read full story

