കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ഉറപ്പുവരുത്തണമെന്ന് സുപ്രിംകോടതി

May 28, 2020

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ഉറപ്പുവരുത്തണമെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി. തൊഴിലാളികളെ തീവണ്ടിയില്‍ മടക്കിയയക്കുമ്പോള്‍ ഏതെങ്കിലും ഘട്ടത്തില്‍ അവരില്‍നിന്ന് പണം ഈടാക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. തൊഴിലാളികളുടെ യാത്രയും ഭക്ഷണവുമാണ് പ്രധാന പ്രശ്‌നം. ആദ്യ പ്രശ്‌നം യാത്രയാണ്. …