2019ല്‍ ഫ്‌ലോറിഡ ആക്രമണം: നഷ്ടപരിഹാരത്തിന് സൗദി അറേബ്യയ്‌ക്കെതിരേ കേസെടുത്തു
ഫ്‌ലോറിഡ: 2019ല്‍ ഫ്‌ലോറിഡയിലെ വ്യോമതാവളത്തില്‍ ഒരു സൗദി കേഡറ്റ് വെടിവയ്പ് നടത്തിയ സംഭവത്തില്‍ സൗദി അറേബ്യയ്‌ക്കെതിരേ യുഎസ് കേസെടുത്തു. വെടിവയ്പില്‍ കൊല്ലപ്പെട്ട മൂന്ന് യുഎസ് സൈനീകരുടെയും പരിക്കേറ്റ 13 പേരുടെയും കുടുംബങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് പെന്‍സകോള നഗരത്തിലെ ഫെഡറല്‍ …
2019ല്‍ ഫ്‌ലോറിഡ ആക്രമണം: നഷ്ടപരിഹാരത്തിന് സൗദി അറേബ്യയ്‌ക്കെതിരേ കേസെടുത്തു Read More