വയനാട് പ്രളയ പുനരധിവാസം: ചിത്രമൂലയിലെ സുസ്മിതം ഭവന സമുച്ചയം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

August 26, 2020

വയനാട് : രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് കണിയാമ്പറ്റ പഞ്ചായത്തിലെ ചിത്രമൂലയില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സുസ്മിതം ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനവും താക്കോല്‍ദാനവും ഇന്ന് (ആഗസ്റ്റ് 27)  ഉച്ചയ്ക്ക് 12 ന് റവന്യുഭവന നിര്‍മ്മാണ …