ന്യൂഡല്‍ഹി: ലാന്‍ഡിങ്ങിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ വിമാനത്തില്‍ തീ. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കില്ല. ഹോങ് കോങ്ങില്‍നിന്ന് ഡല്‍ഹിയിലേക്ക് വന്ന എഐ 315 വിമാനത്തിന്റെ ഓക്‌സീലിയറി പവര്‍ യൂണിറ്റി (എപിയു)ലാണ് തീപ്പിടിത്തമുണ്ടായത്. യാത്രക്കാര്‍ പുറത്തേക്കിറങ്ങുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്...
Read full story
റിപ്പോര്‍ട്ട്

അവസാന ഹജ്ജ് സംഘവും മദീനയയോട് വിട ചൊല്ലി

By ന്യൂസ് ഡെസ്ക് July 14, 2025
മദീന |വിശുദ്ധ ഹജ്ജ് കര്‍മത്തിനായി പുണ്യ ഭൂമിയിലെത്തിയ അവസാന ഹജ്ജ് സംഘം പ്രവാചക നഗരിയായ മദീനയയോട് വിട ചൊല്ലിയതോടെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടന സേവനങ്ങള്‍ അവസാനിച്ചു. ഇന്തോനേഷ്യയില്‍ നിന്നുള്ള 405 തീര്‍ഥാടകരാണ് സൗദി എയര്‍ലൈന്‍സ്. വിമാനത്തില്‍ യാത്രയായത്.മദീനയിലെ പ്രിന്‍സ് മുഹമ്മദ്...
Read full story
സൂറത്ത്: തേനീച്ച കൂട്ടമായെത്തിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂർ. സൂറത്ത് - ജയ്പൂർ ഇൻഡിഗോ വിമാനം 6E-784 ആണ് തേനീച്ചയുടെ ആക്രമണത്തെ തുടർന്ന് ഒരു മണിക്കൂർ വൈകിയത്. ലഗേജ് ഡോറിലാണ് തേനീച്ചക്കൂട്ടം എത്തിയത്. .അഗ്നിശമന വിഭാഗം എത്തി വെള്ളം ചീറ്റിച്ചാണ് തേനീച്ചക്കൂട്ടത്തെ...
Read full story
റിപ്പോര്‍ട്ട്

വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി

By ന്യൂസ് ഡെസ്ക് June 13, 2025
അഹമ്മദാബാദ് | അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പോലീസിനെ ഉദ്ധരിച്ചാണ് റിപോര്‍ട്ട്. വിമാനയാത്രക്കാർക്കുപുറമേ പ്രദേശവാസികളില്‍ ചിലരും മരണപ്പെട്ടു. . വിമാനയാത്രക്കാരായ 241 പേര്‍ക്ക് പുറമെ പ്രദേശവാസികളില്‍ ചിലരും മരണപ്പെട്ടു....
Read full story
റിപ്പോര്‍ട്ട്

ആകാശച്ചുഴിയില്‍പ്പെട്ട് ഇന്‍ഡിഗോ വിമാനം

By ന്യൂസ് ഡെസ്ക് May 22, 2025
ന്യൂഡല്‍ഹി | ഡല്‍ഹിയില്‍നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ഇറങ്ങിയെങ്കിലും വിമാനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ ഉണ്ടായി. യാത്രക്കാരും ക്രൂവും എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാര്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് ഇന്‍ഡിഗോ വിമാനം 6 ഇ 2142...
Read full story
ബെംഗളുരു | പറന്നുയരുന്നതിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്ന് യാത്രക്കാരനെ പുറത്തിറക്കിയത് മറ്റു യാത്രക്കാരെ പരിഭ്രാന്തരാക്കി. ബെഗളുരു എയര്‍ പോര്‍ട്ടിലാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് യാത്രക്കാരനെ സുരക്ഷാ ജീവനക്കാര്‍ പിടിച്ചുകൊണ്ടുപോയത്.ഡല്‍ഹിക്ക് പോകേണ്ട എ ഐ 2820 വിമാനത്തിലെ യാത്രക്കാനെയാണ് പിടിച്ചുകൊണ്ടുപോയത് അസാധാരണമായ...
Read full story
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയൻ്റ് ഓഫ് കോള്‍ പദവി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന വകുപ്പ് മന്ത്രി റാം മോഹൻ നായിഡുമായി ചർച്ച നടത്തി നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍. ഡല്‍ഹി രാജീവ് ഗാന്ധി ഭവനിലെ ഓഫീസില്‍ നവംബർ...
Read full story
പ്രവാസികൾക്ക് ആശ്വാസമായി ചാർട്ടേഡ് സർവീസുകൾ
റിപ്പോര്‍ട്ട്

പ്രവാസികൾക്ക് ആശ്വാസമായി ചാർട്ടേഡ് സർവീസുകൾ

By ന്യൂസ് ഡെസ്ക് July 5, 2022
അബുദാബി: പ്രവാസികൾക്ക് ആശ്വാസമായി കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാന സർവീസ്. സ്വകാര്യ ട്രാവൽ ഏജൻസി (അൽഹിന്ദ്) ആണ് സർവീസിന് നേതൃത്വം നൽകുന്നത്. വൺവേ യാത്രയ്ക്ക് 26,500 രൂപയാണ് (1250 ദിർഹം) നിരക്ക്. സാധാരണ വിമാനങ്ങളിൽ ഇരട്ടി തുക ചെലവഴിക്കണമെന്നിരിക്കെ നാട്ടിൽ പോകാൻ...
Read full story
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള നേ​രി​ട്ടു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി കു​വൈ​റ്റ് സ​ര്‍​ക്കാ​ര്‍. 18/08/2021 ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന നിര്‍ണായക മന്ത്രിസഭാ യോഗത്തിലാണ് പ്രവാസികള്‍ക്ക് ആശ്വാസകരമായ തീരുമാനം കൈകൊണ്ടത്. കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നും മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്....
Read full story
അഫ്ഗാന്റെ സൈനിക വിമാനം തകര്‍ന്നു
റിപ്പോര്‍ട്ട്

അഫ്ഗാന്റെ സൈനിക വിമാനം തകര്‍ന്നു

By ന്യൂസ് ഡെസ്ക് August 17, 2021
ഉസ്ബെക്കിസ്ഥാൻ: അഫ്ഗാനിസ്ഥാന്റെ സൈനിക വിമാനം ഉസ്‌ബെകിസ്ഥാനില്‍ തകര്‍ന്നുവീണു. വ്യോമപാത ലംഘിച്ചതിനെ തുടര്‍ന്ന് ഉസ്‌ബെകിസ്ഥാന്‍ സൈന്യം വിമാനം വെടിവച്ചിടുകയായിരുന്നു എന്നാണ് സൂചന. അതേസമയം വിമാനം വെടിവച്ച് വീഴ്ത്തിയതാണെന്ന് ഉസ്ബകിസ്ഥാന്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഫ്ഗാന്റെ സൈനിക വിമാനം...
Read full story