കണ്ണൂര്‍: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ഒരൊറ്റ യാത്രക്കാരനുമായി മലേസ്യയിലേക്ക് എയര്‍ ഇന്ത്യ വിമാനം പറന്നു. കണ്ണൂര്‍ ജില്ലയിലെ കണ്ണാടിപ്പറമ്പ് പുല്ലൂപ്പി ജുമാ മസ്ജിദിനു സമീപം ഈസ ബിന്‍ ഇബ്രാഹിമിനാണ് ഈ അപൂര്‍വ്വ സൗഭാഗ്യം ലഭിച്ചത്. കൊച്ചി നെടുമ്പാശ്ശേരിയില്‍ നിന്ന് ക്വാലാലംപൂരിലേക്കായിരുന്നു ഇദ്ദേഹത്തിന്റെ...
Read full story
ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ദുബായ് വിലക്ക് നീക്കിയതോടെ കൂടുതല്‍ എയര്‍ലൈന്‍സുകള്‍ ഇരു രാജ്യങ്ങള്‍ക്കിടയില്‍ സര്‍വീസ് പുനരാരംഭിക്കുന്നു. എയര്‍ ഇന്ത്യ എക്‌സ് പ്രസ്, ഫ്‌ളൈ ദുബായ്, സ്‌പൈസ്‌ജെറ്റ്, ഗോ എയര്‍ എന്നിവ ബുധനാഴ്ച സര്‍വീസ് ആരംഭിക്കും. സര്‍വീസ് പുനരാരംഭിക്കുന്നതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്...
Read full story
മെല്‍ബണ്‍: ഇന്ത്യയില്‍ കുടുങ്ങിയ തങ്ങളുടെ പൗരന്‍മാരെ തിരിച്ചുകൊണ്ടുവരുന്നതിനായുള്ള വിമാനസര്‍വീസ് ഓസ്ട്രേലിയ പുനരാരംഭിച്ചു.ഇന്നലെ ഒരു വിമാനം ഡല്‍ഹിയില്‍നിന്നു സിഡ്നിയിലേക്കു പോയതായും ഇന്നു മടങ്ങിയെത്തുമെന്നും ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി മെറെസ് പൈന്‍ പറഞ്ഞു. ഇന്ത്യയിലേക്ക് ഓക്സിജന്‍ ഉപകരണങ്ങള്‍ വിമാനത്തിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയില്‍നിന്ന് ആളുകള്‍ പ്രവേശിക്കുന്നതിന്...
Read full story
ലണ്ടന്‍: ഏപ്രില്‍ 24 മുതല്‍ 30 വരെ ഇന്ത്യയില്‍ നിന്നു ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. അതിനുശേഷം സര്‍വീസുകള്‍ തുടരുമോ എന്നകാര്യം സാഹചര്യം വിലയിരുത്തി തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ക്കു പണം...
Read full story
പ്രധാനമന്ത്രിയുടെ മൂന്നുവര്‍ഷത്തെ വിമാനച്ചെലവ് 255 കോടി
റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ മൂന്നുവര്‍ഷത്തെ വിമാനച്ചെലവ് 255 കോടി

By ന്യൂസ് ഡെസ്ക് November 22, 2019
ന്യൂഡല്‍ഹി നവംബര്‍ 22: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നുവര്‍ഷത്തെ വിമാനച്ചെലവ് 255 കോടി രൂപ. വിദേശരാജ്യങ്ങളിലേക്ക് പറക്കാന്‍ ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനങ്ങളുടെ കണക്കാണിത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയത്.
Read full story
ലാന്‍റിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി
റിപ്പോര്‍ട്ട്

ലാന്‍റിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി

By ന്യൂസ് ഡെസ്ക് November 15, 2019
ബംഗളൂരു നവംബര്‍ 15: ബംഗളൂരുവില്‍ ലാന്‍റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ഗോ എയര്‍ കമ്പനിയുടെ വിമാനമാണ് ലാന്‍ഡിങ്ങിനിടെ പുല്‍മേട്ടിലേക്ക് തെന്നിമാറിയത്. വേഗത വര്‍ദ്ധിപ്പിച്ച് വീണ്ടും പറന്നുയര്‍ന്ന വിമാനം ഹൈദരാബാദ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. വന്‍ ദുരന്തമാണ് ഒഴിവായതെന്ന് അധികൃതര്‍ അറിയിച്ചു....
Read full story
2 വിമാനങ്ങൾ റദ്ദാക്കി
റിപ്പോര്‍ട്ട്

2 വിമാനങ്ങൾ റദ്ദാക്കി

By ന്യൂസ് ഡെസ്ക് October 16, 2019
ചെന്നൈ ഒക്‌ടോബർ 16: ട്രിച്ചിക്കും ചെന്നൈയ്ക്കുമിടയിലുള്ള ഇൻഡിഗോ വിമാന സർവീസുകൾ ഇന്ന് രക്ഷാപ്രവർത്തനം മോശമായതിനാൽ റദ്ദാക്കി . 04.55 മണിക്കൂറിൽ പുറപ്പെടേണ്ടിയിരുന്ന ചെന്നൈ-ട്രിച്ചി വിമാനം റദ്ദാക്കിയതായി വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു . അതുപോലെ, യാത്രക്കാരുടെ രക്ഷാകർതൃത്വം മോശമായതിനാൽ 08.50 ന് ഇവിടെ ഇറങ്ങേണ്ടിയിരുന്ന ട്രിച്ചി-ചെന്നൈ വിമാനവും റദ്ദാക്കി. അതേസമയം, മധുരയിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനം 09.00...
Read full story