മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം | വിഴിഞ്ഞത്ത് മത്സ്യ തൊഴിലാളി മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു. മത്സ്യബന്ധനം കഴിഞ്ഞു മടങ്ങി വരവെ വള്ളത്തില്‍ നിന്നു കുഴഞ്ഞ് കടലിലേക്കു വീഴുകയായിരുന്നു. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള വീട്ടില്‍ രാജേഷ്(34) ആണ് മരിച്ചത്. സെപ്തംബർ 30 ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം …

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണ് തൊഴിലാളി മരിച്ചു Read More

വിഴിഞ്ഞ്ത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി

വിഴിഞ്ഞം: മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലില്‍ കാണാതായി. പൂവാര്‍ തിരുപുറം സ്വദേശി ബെന്‍സിങ്ങറെ (39) ആണ് കാണാതായത്. ജൂലൈ 11വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെ വിഴിഞ്ഞം തീരത്തുനിന്ന് വള്ളത്തില്‍ ചൂണ്ടപ്പണിക്ക് പോയതായിരുന്നു ബെൻസിങ്ങർ കടലില്‍ നങ്കൂരമിട്ടിരിക്കുന്ന വള്ളത്തിലെ ആളെ കാണാത്തത്തിനെ തുടര്‍ന്നാണ് അന്വെഷണം …

വിഴിഞ്ഞ്ത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി Read More

കേരളതീരത്ത് പുതിയ പവിഴജീവി മേഖല കണ്ടെത്തി

കേരള തീരത്ത് ആദ്യമായി ഒരു പുതിയയിനം പവിഴജീവികളുടെ ആവാസമേഖല കണ്ടെത്തി. ഡിപ്സാസ്ട്രിയ ഫാവസ് (Dipsastraea favus) എന്ന ഈ പവിഴയിനം മുൻപ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.തിരുവനന്തപുരം വിഴിഞ്ഞത്ത്, സെന്റ് ആൻഡ്രൂസ് സ്വദേശിയായ മത്സ്യത്തൊഴിലാളി തദയൂസ് ആണ് കടലിൽ 22 മീറ്റർ ആഴത്തിൽ …

കേരളതീരത്ത് പുതിയ പവിഴജീവി മേഖല കണ്ടെത്തി Read More

തിരുവനന്തപുരം: സ്‌മൈൽ പദ്ധതിയിൽ വായ്പ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി കുടുംബത്തിലെ അന്നദാതാവായിരുന്ന വ്യക്തി കോവിഡ്-19 മൂലം മരണമടഞ്ഞ സാഹചര്യത്തിൽ ആശ്രിതന്/ ആശ്രിതയ്ക്ക് സംരംഭം ആരംഭിക്കുന്നതിന് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ 20 ശതമാനം സബ്‌സിഡിയോടെ ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷൻ (എൻ.ബി.സി.എഫ്.ഡി.സി) ”സ്‌മൈൽ” പദ്ധതി പ്രകാരം …

തിരുവനന്തപുരം: സ്‌മൈൽ പദ്ധതിയിൽ വായ്പ Read More

മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് മന്ത്രി 10 ലക്ഷം രൂപ ധനസഹായം നല്‍കി

കണ്ണൂര്‍: മത്സ്യത്തൊഴിലാളി ക്ഷേമനി ബോര്‍ഡ് നടപ്പിലാക്കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം, മരണപ്പെട്ട  മത്സ്യ അനുബന്ധത്തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായമായി 10 ലക്ഷം രൂപ അനുവദിച്ചു. 2020 ജനുവരി 12ന് ബക്കളത്ത് വെച്ച് വാഹനാപകടത്തില്‍ മരിച്ച ആന്തൂര്‍ നണിച്ചേരി സ്വദേശിയും ക്ഷേമനിധി ബോര്‍ഡ് …

മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് മന്ത്രി 10 ലക്ഷം രൂപ ധനസഹായം നല്‍കി Read More

മത്സ്യ ബന്ധനത്തിനിടയില്‍ തൊഴിലാളിക്ക് മസ്തിഷ്‌കാഘാതം , മൃതദേഹം നാട്ടിലെത്തിച്ചു

ദമ്മാം : മത്സ്യ ബന്ധനത്തിനിടയില്‍ മസ്തിഷ്‌കാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മത്സ്യ തൊഴിലാളി മരിച്ചു. തമിഴ്നാട് കന്യാകുമാരി സ്വദേശിയായ സേവ്യര്‍ യേശുനേഷനാണ് മരിച്ചത് . മൃതദേഹം നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചു. കരയില്‍ നിന്ന് നാലുമണിക്കൂര്‍ അകലെ …

മത്സ്യ ബന്ധനത്തിനിടയില്‍ തൊഴിലാളിക്ക് മസ്തിഷ്‌കാഘാതം , മൃതദേഹം നാട്ടിലെത്തിച്ചു Read More

ഒരു വര്‍ഷത്തിനുള്ളില്‍ 18685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കും:ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ 18685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. തീരദേശത്ത് കടലാക്രമണ ഭീഷണിയില്‍ കഴിയുന്നവരും വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ അധിവസിക്കുന്നതുമായ എല്ലാ കുടുംബങ്ങളെയും സുരക്ഷിത മേഖലയിലേക്ക് പുനരധിവസിപ്പിക്കുന്നതിനായി …

ഒരു വര്‍ഷത്തിനുള്ളില്‍ 18685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കും:ഫിഷറീസ് മന്ത്രി Read More

മത്സ്യ തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍

ഓച്ചിറ: ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന മത്സ്യ തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. ക്ലാവന പ്പളളിക്കാവ് കാവേരി ക്വാറന്‍റൈന്‍ കേന്ദ്രത്തിലാണ് സംഭവം. പയ്യന്നൂര്‍ താഴത്തേ പുരയിടത്തില്‍ സദേവന്‍(42) ആണ് മരിച്ചത്. കഴിഞ്ഞനാലുവര്‍ഷത്തോളമായി അഴീക്കല്‍ ഹാര്‍ബറില്‍ ജോലി ചെയ്തുവരുകയായിരുന്നു. 2020 ആഗസ്റ്റ 13 ന് …

മത്സ്യ തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍ Read More

അറബിക്കടലില്‍ ശക്തമായ തിരമായ ഉയരാന്‍ സാധ്യത; തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്

തിരുവനന്തപുരം: അറബിക്കടലില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കേരളതീരത്ത് മത്സ്യബന്ധനത്തിന് ആരും പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കൂടാതെ 19ന് രാത്രി 11.30 …

അറബിക്കടലില്‍ ശക്തമായ തിരമായ ഉയരാന്‍ സാധ്യത; തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് Read More

മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്: ആദ്യഘട്ടത്തില്‍ 45,000 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി മത്സ്യബന്ധന-ഹാര്‍ബര്‍ എന്‍ജിനിയറിങ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.  ഇതു സംബന്ധിച്ച് സ്റ്റേറ്റ് ലെവല്‍ ബാങ്കിംഗ് കമ്മിറ്റി ഉദ്യോഗസ്ഥരുമായി  ചര്‍ച്ച നടത്തി. ആദ്യ ഘട്ടത്തില്‍ 35,000 മത്സ്യത്തൊഴിലാളികള്‍ക്കും …

മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്: ആദ്യഘട്ടത്തില്‍ 45,000 പേര്‍ക്ക് Read More