എറണാകുളം സൗത്തിലെ ആക്രി ഗോഡൗണില്‍ വൻ തീപിടുത്തം ; ഒമ്പത് തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി

കൊച്ചി: എറണാകുളം സൗത്ത് മേല്‍പ്പാലത്തിന് സമീപത്തുള്ള ആക്രി ഗോഡൗണില്‍ നടന്ന വൻ അഗ്നിബാധയില്‍ നിന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഒമ്പത് തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി.സമീപത്തെ വീട് പൂർണമായും അഗ്നിക്കിരയായി. ഡിസംബർ 2 ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഗോഡൗണില്‍ തീപിടിത്തമുണ്ടായത്. സിനിമാ നിർമ്മാതാവ് രാജു …

എറണാകുളം സൗത്തിലെ ആക്രി ഗോഡൗണില്‍ വൻ തീപിടുത്തം ; ഒമ്പത് തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി Read More

കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിനുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം

കോഴിക്കോട് : കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ 01- 04- 2023 ശനിയാഴ്ച രാവിലെ ആറുമണിയോടെ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കി. 7 യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. പ്രാഥമിക നിരീക്ഷണത്തിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് സൂചന. തീ …

കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിനുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം Read More

ഷിമോഗയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

ബംഗളൂരു: കര്‍ണാടകയിലെ ഷിമോഗയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ (26)യാണ് കൊല്ലപ്പെട്ടത്. അജ്ഞാതര്‍ ഹര്‍ഷയെ പിന്തുടര്‍ന്നശേഷം മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് ശിവമോഗയില്‍ ബജ്റംഗ്ദള്‍ അക്രമം അഴിച്ചുവിട്ടു. ശിമോഗ നഗരത്തിലെ സീഗെഹട്ടി മേഖലയില്‍ നാല് വാഹനങ്ങള്‍ …

ഷിമോഗയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു Read More

അരൂർ ചന്ദിരൂരിൽ തീപിടുത്തം

ആലപ്പുഴ: അരൂർ ചന്ദിരൂരിൽ തീപിടുത്തം. ചന്ദിരൂരിലെ സീഫുഡ് എക്സ്പോർട്ടിംഗ് കമ്പനിയായ പ്രീമിയർ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. തീ വ്യാപിച്ചത് എങ്ങനെയാണെന്നതിൽ വ്യക്തതയില്ല. അരൂരിൽ നിന്നും ആലപ്പുഴയിൽ നിന്നും എത്തിയ മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് നിലവിൽ സ്ഥലത്തുണ്ട്. തീ നിയന്ത്രണവിധേയമാണെന്ന് ഫയർഫോഴ്സ് പറയുന്നു. തീപിടുത്തതിൽ …

അരൂർ ചന്ദിരൂരിൽ തീപിടുത്തം Read More

ഫയർഫോഴ്സിൽ പരിശീലനം പൂർത്തിയാക്കിയ ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ് : മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും

തിരുവനന്തപുരം: ഫയർഫോഴ്സിൽ പരിശീലനം പൂർത്തിയാക്കിയ 49 ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ്, 1200 സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ ഓൺലൈൻ പാസിംഗ് ഔട്ട്, സേനയ്ക്ക് പുതുതായി അനുവദിച്ച അത്യാധുനിക വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് എന്നിവ2021 നവംബർ 20 രാവിലെ …

ഫയർഫോഴ്സിൽ പരിശീലനം പൂർത്തിയാക്കിയ ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ് : മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും Read More

ഓവുചാലിന്റെ പണിക്കിടെ മതിലിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു

കൊച്ചി: എറണാകുളം കലൂരില്‍ ഓവുചാലിന്‍റെ പണിക്കിടെ മതിലിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ആന്ധ്ര സ്വദേശിയാണ് മരിച്ചത്. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. 06/10/21 ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഫയര്‍ഫോഴ്സും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മതിലിന്റെ ഒരു …

ഓവുചാലിന്റെ പണിക്കിടെ മതിലിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു Read More

കോഴിക്കോട്: മിഠായിത്തെരുവ് തീപിടുത്തം; മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശിച്ചു

കോഴിക്കോട്: മിഠായിത്തെരുവിൽ തീപിടുത്തമുണ്ടായ പ്രദേശം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ  മുഹമ്മദ് റിയാസ് സന്ദർശിച്ചു. പോലിസും ഫയർഫോഴ്‌സും ജനങ്ങളും സമയോജിതമായി സദാസമയം തീർത്ത പ്രതിരോധം തീപിടുത്തം നിയന്ത്രിക്കുന്നതിന് സഹായകമായെന്ന് മന്ത്രി പറഞ്ഞു.  ഇതിനുമുൻപും മിഠായി തെരുവിൽ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ …

കോഴിക്കോട്: മിഠായിത്തെരുവ് തീപിടുത്തം; മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശിച്ചു Read More

നെല്ലിയാമ്പതി വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി

പാലക്കാട്: നെല്ലിയാമ്പതി വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയ്‌രാജ്ആണ് മരിച്ചത്. 36 വയസായിരുന്നു. കുണ്ടറ ചോല വെള്ളച്ചാട്ടത്തില്‍ 04/09/21 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത് എറണാകുളം സ്വദേശികളായി മൂന്ന് പേരാണ് ഇവിടം സന്ദര്‍ശിക്കാനെത്തിയത്. …

നെല്ലിയാമ്പതി വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി Read More

എറണാകുളം: ചെല്ലാനത്ത് കരുതലും ആശ്വാസവുമായി ഔദ്യോഗിക സംവിധാനങ്ങൾ

എറണാകുളം: കടലാക്രമണ കെടുതികളോട്  പൊരുതാൻ ചെല്ലാനത്തുകാർക്കൊപ്പം ചേർന്ന് ജില്ലയിലെ സർക്കാർ സംവിധാനങ്ങൾ. കടലാക്രമണത്തിൽ നാശനഷ്ടങ്ങൾ നേരിട്ടതും ചെളി നിറഞ്ഞതുമായ വീടുകൾ, പൊതു സ്ഥാപനങ്ങൾ, റോഡുകൾ എന്നിവ വൃത്തിയാക്കി ജില്ലാ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ ദൗത്യം തീരദേശ ജനതയ്ക്ക് ആത്മവിശ്വാസം പകർന്നു. …

എറണാകുളം: ചെല്ലാനത്ത് കരുതലും ആശ്വാസവുമായി ഔദ്യോഗിക സംവിധാനങ്ങൾ Read More

ഹരിപ്പാട്: പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു, അപകടത്തിൽ പെട്ടത് സുഹൃത്തിന്റെ വീട്ടിലെത്തിയവർ

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് വീയപുരത്ത് പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി പന്മന സ്വദേശികളായ സജാദ്, ഹനീഷ്, ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. 28/03/21 ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീയപുരം തടിഡിപ്പോയ്ക്ക് സമീപമാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. …

ഹരിപ്പാട്: പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു, അപകടത്തിൽ പെട്ടത് സുഹൃത്തിന്റെ വീട്ടിലെത്തിയവർ Read More