ഫയർഫോഴ്സിൽ പരിശീലനം പൂർത്തിയാക്കിയ ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ് : മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും

തിരുവനന്തപുരം: ഫയർഫോഴ്സിൽ പരിശീലനം പൂർത്തിയാക്കിയ 49 ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ്, 1200 സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ ഓൺലൈൻ പാസിംഗ് ഔട്ട്, സേനയ്ക്ക് പുതുതായി അനുവദിച്ച അത്യാധുനിക വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് എന്നിവ2021 നവംബർ 20 രാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും.മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും

Share
അഭിപ്രായം എഴുതാം