താനെയിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; നാല് രോഗികൾ മരിച്ചു
മുംബൈ: താനെയിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ നാല് രോഗികൾ മരിച്ചു. പ്രൈം ക്രിട്ടികെയർ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. മറ്റൊരു ആശുപത്രികളിലേക്ക് മാറ്റുന്നതിനിടയിലാണ് വെന്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗികൾ മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. 28/04/21 ബുധനാഴ്ച പുലർച്ചെ 3.40 ഓടെയായിരുന്നു സംഭവം. …
താനെയിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; നാല് രോഗികൾ മരിച്ചു Read More