
റിപ്പോര്‍ട്ട്
പാമ്പുകടിയേറ്റുള്ള മരണത്തിന് നാലു ലക്ഷം രൂപദുരന്ത പ്രതികരണ നിധിയില്‍നിന്ന് നല്കാൻ തീരുമാനം
By ന്യൂസ് ഡെസ്ക്
•
February 11, 2025
തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്ന് സഹായം അനുവദിക്കുന്നതിനായുള്ള പുതിയ മാനദണ്ഡത്തിന് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി അന്തിമരൂപം നല്‍കി. പുതുക്കിയ മാനദണ്ഡപ്രകാരം പാമ്പു കടിയേറ്റുള്ള മരണം പട്ടികയില്‍ ഉള്‍പ്പെടുത്താനും പാമ്പുകടിയേറ്റുള്ള മരണത്തിന് നാലു ലക്ഷം രൂപ...
Read full story

