റിപ്പോര്‍ട്ട്
ആന്ധ്രാപ്രദേശിലുണ്ടായ ബസപകടം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
By ന്യൂസ് ഡെസ്ക്
•
March 26, 2026
ഹൈദരാബാദ്|ആന്ധ്രാപ്രദേശിലെ മര്‍ക്കാപുരത്ത് മാർച്ച് 26 വ്യാഴാഴ്ച പുലര്‍ച്ചെ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് ചികിത്സാ സഹായമായി 50000 രൂപ വീതവുമാണ് പ്രഖ്യാപിച്ചത്. ദാരുണമായ അപകടമാണ് ആന്ധ്രയില്‍...
Read full story


