By ന്യൂസ് ഡെസ്ക് January 12, 2026
ഡല്‍ഹി|കരൂര്‍ ദുരന്തത്തില്‍ ചോദ്യം ചെയ്യലിന് സിബിഐക്ക് മുന്നില്‍ ഹാജരായി നടനും ടിവികെ നേതാവുമായ വിജയ്. ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് വിജയ് യുടെ മൊഴിയെടുക്കല്‍ ആരംഭിച്ചു. 2026 ജനുവരി 12 തിങ്കളാഴ്ച രാവിലെ ഏഴരയോടെ സ്വകാര്യ...
By ന്യൂസ് ഡെസ്ക് December 25, 2025
. കൊ​ച്ചി: സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ട​ന്‍ വി​നാ​യ​ക​ന്‍ ആ​ശു​പ​ത്രി വി​ട്ടു. ആ​ട്-3 സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​ച്ചെ​ന്തൂ​രി​ല്‍ സി​നി​മ​യി​ലെ സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ജീ​പ്പു​ക​ള്‍ കൂ​ട്ടി​യി​ടി​ക്കു​ന്ന രം​ഗം ചി​ത്രീ​ക​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം....
By ന്യൂസ് ഡെസ്ക് May 27, 2025
കൊച്ചി | നടന്‍ ഉണ്ണി മുകുന്ദന്‍ ഡി എല്‍ എഫ് ഫ്‌ളാറ്റില്‍ വെച്ച് തന്നെ മര്‍ദിച്ചതായി മാനേജര്‍ വിപിന്‍ കുമാര്‍ പോലീസില്‍ പരാതി നല്‍കി. .. ഉണ്ണി മുകുന്ദന്റെ ഒടുവില്‍ ഇറങ്ങിയ സിനിമ പരാജയപ്പെട്ട...
By ന്യൂസ് ഡെസ്ക് July 7, 2021
അഭിനയ ലോകത്ത് വ്യക്തിമുദ്രപതിപ്പിച്ച ഇതിഹാസ താരം ദിലീപ് കുമാർ അഭിനയകലകളില്ലാത്ത ലോകത്തിലേക്ക് യാത്രയായി. ബോളിവുഡിലെ ഖാൻ മാരിൽ ആദ്യത്തെ ആളായ ദിലീപ് കുമാർ എന്ന യൂസഫ് ഖാൻ ഒരു പാർലമെൻറ് അംഗം കൂടിയായിരുന്നു. പിതാവ്...
By ന്യൂസ് ഡെസ്ക് August 6, 2020
മുംബെ: 1996 ൽ ഇറങ്ങിയ പ്രിയദർശന്റെ കാലാപാനിയിൽ സവർക്കറായി മലയാളത്തിലും എത്തിയ അന്നു കപൂർ തൊണ്ണൂറോളം ഹിന്ദി സിനിമകളിലും നിരവധി ടെലിവിഷൻ ഷോകളിലും തിളങ്ങിയ അഭിനേതാവാണ്. തുടക്കത്തിലെ വലിയ കടമ്പകളെ സാഹസികമായി അതിജീവിക്കാൻ തനിക്ക്...