പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി സൗജന്യമല്ല : ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍
കൊച്ചി: ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നല്‍കിയില്ലെന്ന പരാതി നിലനില്‍ക്കുന്നതല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. എറണാകുളം സ്വദേശി ഷിബു എസ്. കോലഞ്ചേരി നല്‍കിയ പരാതി പരിഗണനാര്‍ഹമല്ലെന്ന് വ്യക്തമാക്കിയാണ് നിരാകരിച്ചത്. പത്താം മൈലിലെ …
പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി സൗജന്യമല്ല : ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ Read More