പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം : കോൺഗ്രസ് സുപ്രീംകോടതിയിൽ

തിരുവനന്തപുരം | ദൂരദർശനിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് സുപ്രീംകോടതിയിൽ ഹർജി നൽകി. പ്രധാനമന്ത്രിക്ക് എതിരെ നടപടി എടുക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പരാജയപ്പെട്ടതായും പ്രധാനമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് …

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം : കോൺഗ്രസ് സുപ്രീംകോടതിയിൽ Read More

നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​യി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​റ​​​ച്ചു​​വ​​​ച്ചു: പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, ഭാ​​​ര്യ വീ​​​ണ തൈ​​​ക്ക​​​ണ്ടി എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രെ ക്രി​​​മി​​​ന​​​ൽ കേ​​​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​യി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​റ​​​ച്ചു​​വ​​​ച്ചു എ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, ഭാ​​​ര്യ വീ​​​ണ തൈ​​​ക്ക​​​ണ്ടി എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രെ ക്രി​​​മി​​​ന​​​ൽ കേ​​​സ് എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ർ​​​ജി​​​യി​​​ൽ കോ​​​ട​​​തി പോ​​​ലീ​​​സി​​​നോ​​​ടു റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി.മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​ന്‍റെ നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​യി​​​ൽ ഭാ​​​ര്യ​​​യാ​​​യ …

നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​യി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​റ​​​ച്ചു​​വ​​​ച്ചു: പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, ഭാ​​​ര്യ വീ​​​ണ തൈ​​​ക്ക​​​ണ്ടി എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രെ ക്രി​​​മി​​​ന​​​ൽ കേ​​​സ് Read More

വിവാഹിതനായ പുരുഷൻ ലിവ് ഇൻ ബന്ധത്തിൽ കഴിയുന്നതു കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി

ലക്നോ: വിവാഹിതനായ പുരുഷൻ, പ്രായപൂർത്തിയായ മറ്റൊരു സ്ത്രീക്കൊപ്പം ഉഭയസമ്മതപ്രകാരം ലിവ് ഇൻ ബന്ധത്തിൽ കഴിയുന്നതു കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി.ഉത്തർപ്രദേശിലെ ഷാജഹാൻപുർ സ്വദേശികളും ലിവ് ഇൻ പങ്കാളികളുമായ അനാമിക, നേത്രപാൽ എന്നിവർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. സദാചാരവും നിയമവും …

വിവാഹിതനായ പുരുഷൻ ലിവ് ഇൻ ബന്ധത്തിൽ കഴിയുന്നതു കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി Read More

മാ​ന​ന​ഷ്ട കേ​സി​ൽ കെ.​എം. ഷാ​ജ​ഹാ​ന് അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ വി​ധി​ച്ച് കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്ത് ന​ൽ​കി​യ മാ​ന​ന​ഷ്ട കേ​സി​ൽ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ൻ കെ.​എം. ഷാ​ജ​ഹാ​ന് അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ വി​ധി​ച്ച് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. പി​ഴ ശി​ക്ഷ​യോ​ടൊ​പ്പം കോ​ട​തി​ചെ​ല​വും ഷാ​ജ​ഹാ​ൻ അ​ട​യ്ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. ക്രി​മി​ന​ൽ …

മാ​ന​ന​ഷ്ട കേ​സി​ൽ കെ.​എം. ഷാ​ജ​ഹാ​ന് അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ വി​ധി​ച്ച് കോ​ട​തി Read More

ട്രെയിൻ വൈകിയതിനാൽ വിദ്യാർഥിനിക്ക് പരീക്ഷ എഴുതാനായില്ല; റെയിൽവേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ ഉത്തരവ്

. ലഖ്നൗ: ട്രെയിൻ വൈകിയതിനാൽ പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥിനിക്ക് റെയിൽവേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. ഉത്തർപ്രദേശിലെ ബസ്തി സ്വദേശിനിയായ സമൃദ്ധിക്കാണ് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷനിൽനിന്ന് അനുകൂല ഉത്തരവുണ്ടായത്. 45 ദിവസത്തിനകം റെയിൽവേ നഷ്ടപരിഹാരത്തുക നൽകണമെന്നും …

ട്രെയിൻ വൈകിയതിനാൽ വിദ്യാർഥിനിക്ക് പരീക്ഷ എഴുതാനായില്ല; റെയിൽവേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ ഉത്തരവ് Read More

വി​​​വി​​​ധ ദൈ​​​വ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ : തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ലെ 20 ബി​​​ജെ​​​പി​​​ കൗ​​​ണ്‍സി​​​ല​​​ര്‍മാ​​​രി​​​ല്‍നി​​​ന്ന് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: വി​​​വി​​​ധ ദൈ​​​വ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ലെ ബി​​​ജെ​​​പി​​​യു​​​ടെ 20 കൗ​​​ണ്‍സി​​​ല​​​ര്‍മാ​​​രി​​​ല്‍നി​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.വി​​​വി​​​ധ ദൈ​​​വ​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ​​​യും ബ​​​ലി​​​ദാ​​​നി​​​ക​​​ളു​​​ടെ​​​യും മ​​​റ്റും പേ​​​രു​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യു​​​ടെ സാ​​​ധു​​​ത കോ​​​ട​​​തി​​​യു​​​ടെ തീ​​​ര്‍പ്പി​​​നു വി​​​ധേ​​​യ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​ക്കൃ​​​ഷ്ണ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി. …

വി​​​വി​​​ധ ദൈ​​​വ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ : തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ലെ 20 ബി​​​ജെ​​​പി​​​ കൗ​​​ണ്‍സി​​​ല​​​ര്‍മാ​​​രി​​​ല്‍നി​​​ന്ന് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി ഹൈ​​​ക്കോ​​​ട​​​തി Read More

ശബരിമല സ്വര്‍ണക്കൊള്ള : മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ന്യൂഡല്‍ഹി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിറകെയാണ് ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത് . മേല്‍ത്തട്ടില്‍ നിന്നുളള നിര്‍ദേശം …

ശബരിമല സ്വര്‍ണക്കൊള്ള : മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി Read More

അമിതഭാരം കയറ്റുന്ന വാഹനങ്ങൾ ദേശീയപാതയില്‍ അനുവദിക്കാനാകില്ല: ഹൈ​​​ക്കോ​​​ട​​​തി

 കൊ​​​ച്ചി: അ​​​മി​​​ത ഭാ​​​രം ക​​​യ​​​റ്റു​​​ന്ന ട്ര​​​ക്കു​​​ക​​​ൾ പോ​​​ലു​​​ള്ള വ​​​ലി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളെ ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍  അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.  ഇ​​​ത്ത​​​രം വാ​​​ഹ​​​ന​​​ങ്ങ​​​ള്‍  റോ​​​ഡു​​​ക​​​ളു​​​ടെ ത​​​ക​​​ര്‍ച്ച​​​യ്ക്കും അ​​​പ​​​ക​​​ട​​​ത്തി​​​നും  കാ​​​ര​​​ണ​​​മാ​​​കും.  ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍ ഇ​​​വ​​​യു​​​ടെ സ​​​ഞ്ചാ​​​രം ത​​​ട​​​യാ​​​ന്‍ അ​​​ടി​​​യ​​​ന്തി​​​ര ന​​​ട​​​പ​​​ടി വേ​​​ണം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന ക​​​ര​​​ട് …

അമിതഭാരം കയറ്റുന്ന വാഹനങ്ങൾ ദേശീയപാതയില്‍ അനുവദിക്കാനാകില്ല: ഹൈ​​​ക്കോ​​​ട​​​തി Read More

കേ​ര​ള​ത്തി​ലെ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: എ​സ്ഐ​ആ​റി​നെ​തി​രെ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ സു​പ്രീം​കോ​ട​തി​യി​ൽ. കേ​ര​ള​ത്തി​ലെ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ചാ​ണ്ടി ഉ​മ്മ​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പു​തു​പ്പ​ള​ളി മ​ണ്ഡ​ല​ത്തി​ലെ 61, 67, 92 ന​മ്പ​ർ ബൂ​ത്തു​ക​ളി​ൽ എ​സ്ഐ​ആ​ർ ഫോം ​വി​ത​ര​ണം പൂ​ർ​ത്തി​യാ​യെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ …

കേ​ര​ള​ത്തി​ലെ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ സു​പ്രീം​കോ​ട​തി​യി​ൽ Read More

വോട്ടര്‍പ്പട്ടിക തീവ്ര പരിഷ്‌കരണം: സംസ്ഥാന സര്‍ക്കാർ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി | തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച വോട്ടര്‍പ്പട്ടിക തീവ്ര പരിഷ്‌കരണം (എസ് ഐ ആര്‍) കേരളത്തില്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറും വിവിധ പാര്‍ട്ടികളും സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, …

വോട്ടര്‍പ്പട്ടിക തീവ്ര പരിഷ്‌കരണം: സംസ്ഥാന സര്‍ക്കാർ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും Read More