തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ കമ്പനി ജീവനക്കാരെ അഭിഭാഷകന്റെ നേതൃത്വത്തിലുളള സംഘം മര്‍ദ്ദിച്ചതായി പരാതി. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുളള തര്‍ക്കമാണ്‌ കയ്യാങ്കളിയില്‍ കലാശിച്ചത്‌. പാറ്റൂരിലെ ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കമ്പനിയുടെ ജീവനക്കാര്‍ക്ക്‌ അനുവദിച്ചുനല്‍കിയ സ്ഥലത്ത്‌ അഭിഭാഷകനായ കിഷോര്‍ ബൈക്ക്‌ വെച്ചതുമായി ബന്ധപ്പെട്ടാണ്‌...
Read full story
കല്‍പ്പറ്റ: കല്‍പ്പറ്റ ബാറില്‍ മദ്യപിക്കാനെത്തിയവരും ജീവനക്കാരുമായി അടിപിടിയുണ്ടായ സംഭവത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ബാറില്‍ നടന്നത് ഗുണ്ടാ ആക്രമണമാമണന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാറുടമ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. മദ്യപിക്കാന്‍ ബാറിലെത്തിയ ഒരാള്‍ ഗ്ലാസ് പൊട്ടിച്ചതുമായി...
Read full story