അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും പാ​ക് ഡ്രോ​ണു​ക​ൾ

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച് വീ​ണ്ടും പാ​ക് ഡ്രോ​ണു​ക​ൾ. ര​ജൗ​രി സെ​ക്ട​റി​ൽ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് സ​മീ​പം ജനുവരി 13 ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ര​ണ്ട് പാ​ക് ഡ്രോ​ണു​ക​ൾ സൈ​ന്യം ക​ണ്ടെ​ത്തി​യ​ത്.ഡ്രോ​ണു​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സൈ​ന്യം വെ​ടി​യു​തി​ർ​ത്തു. താ​ണ്ടി കാ​സി പ്ര​ദേ​ശ​ത്തും ഡ്രോ​ൺ …

അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും പാ​ക് ഡ്രോ​ണു​ക​ൾ Read More

ഓണാഘോഷം: ഗവർണർക്ക് ഈ പ്രാവശ്യവും ക്ഷണമില്ല

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടത്തുന്ന ഓണം വാരാഘോഷത്തിന് ഗവർണർക്ക് ഈ പ്രാവശ്യവും ക്ഷണമില്ല. സാധാരണ ഓണം വാരാഘോഷങ്ങൾക്ക് സമാപനംകുറിച്ച് നടത്തുന്ന ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത് ഗവർണറാണ്. തുടർന്ന് പ്രധാനവേദിയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഒപ്പമിരുന്ന് ഗവർണറും കുടുംബവും ഘോഷയാത്ര കാണും സർക്കാർ-രാജ്ഭവൻ …

ഓണാഘോഷം: ഗവർണർക്ക് ഈ പ്രാവശ്യവും ക്ഷണമില്ല Read More

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള പോര് കനക്കുന്നു

തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള പോര് കനക്കുന്നതിനിടെ അവകാശവാദവുമായി ചാണ്ടി ഉമ്മനും രംഗത്ത്. അബിന്‍ വര്‍ക്കിയുടെയും കെ എം അഭിജിത്തിന്റെയും ബിനു ചുള്ളിയിലിന്റെയും പേരുകള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ ചാണ്ടി ഉമ്മന്റെ പേരും …

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള പോര് കനക്കുന്നു Read More

സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോര് കടുക്കുന്നു

തിരുവനന്തപുരം | ഭാരതാംബ വിവാദത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ വി സി സസ്‌പെന്‍ഡ് ചെയ്തതോടെ സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോര് കടുക്കുന്നു. നടപടിക്കെതിരെ മന്ത്രി ആര്‍ ബിന്ദു രംഗത്തെത്തി. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം …

സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോര് കടുക്കുന്നു Read More

നിലമ്പൂരിൽ മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്ന് കെ.സിവേണു​ഗോപാൽ

തിരുവനന്തപുരം \ ഇടതുപക്ഷത്തിനെതിരായ പോരാട്ടമാണ് നിലമ്പൂരില്‍ നടക്കാന്‍ പോകുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിലമ്പൂരില്‍ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണ്. മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി ഭരണത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ പോലും അസ്വസ്ഥരാണ് ജനങ്ങളുടെ വികാരം …

നിലമ്പൂരിൽ മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്ന് കെ.സിവേണു​ഗോപാൽ Read More

ബി ജെ പിക്കെതിരെ പൊരുതാന്‍ വിശാലമായ സമരവേദി വികസിപ്പിച്ചെടുക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

ന്യൂഡല്‍ഹി | ബി ജെ പിക്കെതിരെ പൊരുതാന്‍ വര്‍ഗീയശക്തികള്‍ ഒഴികെയുളള മറ്റെല്ലാ പാര്‍ട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും സാമൂഹിക സംഘടനകളുടെയും വ്യക്തികളുടെയും വലിയ സമരവേദി വികസിപ്പിച്ചെടുക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി.മധുരയിൽ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സ് അംഗീകരിച്ച രേഖയില്‍ …

ബി ജെ പിക്കെതിരെ പൊരുതാന്‍ വിശാലമായ സമരവേദി വികസിപ്പിച്ചെടുക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി Read More

പശ്ചിമ ബംഗാളില്‍ ഗവർണർ- സർക്കാർ പോരിന് അയവ്

കല്‍ക്കത്ത: പശ്ചിമ ബം​ഗാൾ നിയമസഭയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആറ് തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഗവർണർ സി.വി ആനന്ദ ബോസ് പങ്കെടുത്തു. മുഖ്യമന്ത്രി മമത ബാനർജി,സ്പീക്കർ ബിമൻ ബാനർജി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ആനന്ദ ബോസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇനി …

പശ്ചിമ ബംഗാളില്‍ ഗവർണർ- സർക്കാർ പോരിന് അയവ് Read More

പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി അധ്യാപകർ തമ്മിൽ കൂട്ടത്തല്ല്

പാറ്റ്ന: പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി രണ്ട് അധ്യാപകർ തമ്മിൽ കൂട്ടത്തല്ല്. അദാപൂർ പ്രൈമറി സ്‌കൂളിലാണ് സംഭവമുണ്ടായത്. സ്‌കൂളിലെ പ്രിൻസിപ്പൽ പോസ്റ്റിന് വേണ്ടി അധ്യാപകൻ ശിവ്ശങ്കറും അധ്യാപിക റിങ്കി കുമാരിയും തമ്മിൽ മുൻപും തർക്കമുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഈ തർക്കം തുടരുകയായിരുന്നു. प्रिन्सिपल …

പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി അധ്യാപകർ തമ്മിൽ കൂട്ടത്തല്ല് Read More

കെ.എസ്‌.യു -സിപിഎം പ്രവര്‍ത്തര്‍ തമ്മില്‍ കൂട്ടത്തല്ല്‌

ആലപ്പുഴ: കെ.എസ്‌.യു -സിപിഎം പ്രവര്‍ത്തര്‍ തമ്മില്‍ കൂട്ടത്തല്ല് നടന്നു. വളളികുന്നത്താണ്‌ സംഭവം. കോവിഡ്‌ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇറങ്ങിയതാണ്‌ ഇരുസംഘങ്ങളും. 2021 ജൂണ്‍ 3ന്‌ ബുധനാഴ്‌ച വൈകിട്ടായിരുന്നു സംഭവം. സെക്ടറല്‍ മജിസ്‌ട്രേറ്റിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ പോലീസ്‌ കേസെടുത്തു. വളളികുന്നം ഒമ്പതാം വാര്‍ഡ്‌ …

കെ.എസ്‌.യു -സിപിഎം പ്രവര്‍ത്തര്‍ തമ്മില്‍ കൂട്ടത്തല്ല്‌ Read More

വാഹന പാര്‍ക്കിംഗിനെക്കുറിച്ചുളള തര്‍ക്കം കയ്യാങ്കളിയിലെത്തി

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ കമ്പനി ജീവനക്കാരെ അഭിഭാഷകന്റെ നേതൃത്വത്തിലുളള സംഘം മര്‍ദ്ദിച്ചതായി പരാതി. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുളള തര്‍ക്കമാണ്‌ കയ്യാങ്കളിയില്‍ കലാശിച്ചത്‌. പാറ്റൂരിലെ ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കമ്പനിയുടെ ജീവനക്കാര്‍ക്ക്‌ അനുവദിച്ചുനല്‍കിയ സ്ഥലത്ത്‌ അഭിഭാഷകനായ കിഷോര്‍ ബൈക്ക്‌ വെച്ചതുമായി ബന്ധപ്പെട്ടാണ്‌ …

വാഹന പാര്‍ക്കിംഗിനെക്കുറിച്ചുളള തര്‍ക്കം കയ്യാങ്കളിയിലെത്തി Read More