മെസി, ഏര്‍ലിങ് ഹാളണ്ട്, കിലിയൻ എംബാപ്പെ; 2023 ലെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

2023 ലെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ലിയോണൽ മെസി, ഏര്‍ലിങ് ഹാളണ്ട് , കിലിയൻ എംബാപ്പെ എന്നിവരാണ് ചുരുക്കപട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ബാലണ്‍ ഡി ഓറിന് പിന്നാലെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനായും മെസി, ഹാളണ്ട് എംബാപ്പെ എന്നിവര്‍ തന്നെയാണ് …

മെസി, ഏര്‍ലിങ് ഹാളണ്ട്, കിലിയൻ എംബാപ്പെ; 2023 ലെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു Read More

പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ ടീം ആയ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ. നെതർലാൻഡിനെ അർജൻറീന വീഴ്ത്തി . എന്നീ വാർത്തകൾ കാണുമ്പോൾ പെട്ടെന്ന് എനിക്ക് ഓർമ്മ വന്നത് ആ ടീമിന്റെ ആരാധകരെയാണ്. തോറ്റു എന്നറിഞ്ഞപ്പോൾ ചങ്ക് പൊട്ടിക്കരയുന്ന കുറേ അധികം ആരാധകർ. …

Read More

വിലക്ക് പിന്‍വലിച്ചു: ഇന്ത്യക്ക് അണ്ടര്‍ 17 വനിതാ ലോകകപ്പിനു വേദിയൊരുക്കാം

സൂറിച്ച്: അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ വിലക്ക് പിന്‍വലിച്ചു. ഫിഫ കൗണ്‍സില്‍ ബ്യൂറോയാണ് വിലക്ക് പിന്‍വലിച്ചത്.വിലക്ക് പിന്‍വലിച്ചതോടെ ഇന്ത്യക്ക് അണ്ടര്‍ 17 വനിതാ ലോകകപ്പിനു വേദിയൊരുക്കാം. വിലക്ക് നീക്കിയതായി ഏഷ്യന്‍ ഫുട്ബോള്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ദാതുക് സെറി വിന്‍സര്‍ ജോണും വ്യക്തമാക്കി. …

വിലക്ക് പിന്‍വലിച്ചു: ഇന്ത്യക്ക് അണ്ടര്‍ 17 വനിതാ ലോകകപ്പിനു വേദിയൊരുക്കാം Read More

അണ്ടര്‍ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാകും

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക് വന്നതോടെ അണ്ടര്‍ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാകും. ഫിഫ കൗണ്‍സില്‍ ഏകകണ്ഠമായാണ് എഐഎഫ്ഐക്കെതിരായ തീരുമാനം കൈക്കൊണ്ടത്. സസ്പെന്‍ഷനെ തുടര്‍ന്ന് എഎഫ്‌സി വനിതാ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ്, എഎഫ്‌സി കപ്പ്, എഎഫ്‌സി …

അണ്ടര്‍ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാകും Read More

ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക്

ന്യൂഡല്‍ഹി: ഫിഫ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ സസ്പെന്‍ഡ് ചെയ്തു.വിലക്ക് നീക്കുന്നത് വരെ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാനാകില്ല.ദേശീയ ഫെഡറേഷനുകള്‍ക്ക് അംഗീകാരം നല്‍കേണ്ടത് തങ്ങളാണെന്നും അതില്‍ മറ്റ് ഘടകങ്ങള്‍ ഇടപെട്ടാല്‍ …

ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക് Read More

12 ക്യാമറകള്‍ പ്രവര്‍ത്തിപ്പിച്ചുള്ള സെമി ഓട്ടോമേറ്റഡ് ഓഫ് സൈഡ്സുമായി ഫിഫ

ദോഹ: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിനു മുന്നോടിയായി സെമി ഓട്ടോമേറ്റഡ് ഓഫ് സൈഡ് സാങ്കേതിക വിദ്യ പരീക്ഷിക്കാന്‍ ഫിഫ ഒരുങ്ങുന്നു. ഇന്നു തുടങ്ങുന്ന അറബ് കപ്പിലാണ് സെമി ഓട്ടോമേറ്റഡ് ഓഫ് സൈഡ്സ് ഉപയോഗിക്കുന്നത്. ഓഫ് സൈഡ് വിളികളില്‍ വിവാദത്തിന്റെ …

12 ക്യാമറകള്‍ പ്രവര്‍ത്തിപ്പിച്ചുള്ള സെമി ഓട്ടോമേറ്റഡ് ഓഫ് സൈഡ്സുമായി ഫിഫ Read More

റയല്‍ മാഡ്രിഡിന്റെ കോച്ച് സ്ഥാനം രാജിവച്ച് സിദാന്‍: പകരം പൊച്ചേറ്റീനോ?

മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ക്ലബ് റയല്‍ മാഡ്രിഡിന്റെ കോച്ച് സ്ഥാനം രാജിവച്ച് സിനദിന്‍ സിദാന്‍. സിദാന്റെ പിന്‍ഗാമിയായി മൗറീസിയോ പൊച്ചേറ്റീനോയാണു റയാല്‍ പരിഗണിക്കുന്നത്. ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്റ് ജെര്‍മെയ്നിന്റെ കോച്ചായ പൊച്ചേറ്റീനോയെ പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടന്‍ഹാം ഹോട്ട്സ്പറും നോട്ടമിട്ടിട്ടുണ്ട്. …

റയല്‍ മാഡ്രിഡിന്റെ കോച്ച് സ്ഥാനം രാജിവച്ച് സിദാന്‍: പകരം പൊച്ചേറ്റീനോ? Read More

ഫിഫ റാങ്കിങ്: ഇന്ത്യ 105ാം സ്ഥാനം നിലനിര്‍ത്തി

ന്യൂഡല്‍ഹി: ഫിഫയുടെ ലോക റാങ്കിങ്ങില്‍ ഇന്ത്യ 105ാം സ്ഥാനം നിലനിര്‍ത്തി. വനിതകളുടെ റാങ്കിങ്ങില്‍ നാല് സ്ഥാനം നഷ്ടപ്പെട്ട ഇന്ത്യ 57 ലെത്തി. കോവിഡ്-19 വൈറസ് മഹാമാരി മൂലം രാജ്യാന്തര ഫുട്ബോളില്‍ മത്സരങ്ങള്‍ ഇല്ലാതിരുന്നതു റാങ്കിങ്ങിലും പ്രതിഫലിച്ചു. യുക്രൈയിനും ബഹ്റൈനും തമ്മിലുള്ള സൗഹൃദ …

ഫിഫ റാങ്കിങ്: ഇന്ത്യ 105ാം സ്ഥാനം നിലനിര്‍ത്തി Read More

കരിയര്‍ ഗോള്‍ റെക്കോഡില്‍ പെലെയെ മറികടന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

കാഗ്ലിയാരി: ഇറ്റാലിയന്‍ ലീഗ് സീരി എയില്‍ ഹാട്രിക്കടിച്ചതോടെ ഏറ്റവും കൂടുതല്‍ കരിയര്‍ ഗോളുകളെന്ന ബ്രസീലിന്റെ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ റെക്കോഡ് മറികടന്ന് പോര്‍ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഹാട്രിക്ക് നേട്ടത്തോടെ ക്രിസ്റ്റിയാനോ കരിയറില്‍ 770 ഗോളുകള്‍ തികച്ചു.767 ഗോളുകളാണു പെലെയുടെ പേരിലുള്ളത്.പെലെയെ താന്‍ …

കരിയര്‍ ഗോള്‍ റെക്കോഡില്‍ പെലെയെ മറികടന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ Read More

ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ ആശുപത്രിയില്‍

ബേണ്‍: ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്ററിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് ആശുപത്രിയിലാണെന്നും സുഖം പ്രാപിക്കുന്നുണ്ടെങ്കിലും വിശ്രമം ആവശ്യമാണെന്നും മകള്‍ കോറിന്‍ ബ്ലാറ്റര്‍ ആന്‍ഡന്‍മാറ്ററാണ് അറിയിച്ചത്. തുടര്‍ച്ചയായി അഞ്ചാം വട്ടവും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബ്ലാറ്റര്‍ യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെയും (യുവേഫ) അമേരിക്കയുടേയും …

ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ ആശുപത്രിയില്‍ Read More