
റിപ്പോര്‍ട്ട്
മെസി, ഏര്‍ലിങ് ഹാളണ്ട്, കിലിയൻ എംബാപ്പെ; 2023 ലെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു
By ന്യൂസ് ഡെസ്ക്
•
December 15, 2023
2023 ലെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ലിയോണൽ മെസി, ഏര്‍ലിങ് ഹാളണ്ട് , കിലിയൻ എംബാപ്പെ എന്നിവരാണ് ചുരുക്കപട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ബാലണ്‍ ഡി ഓറിന് പിന്നാലെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനായും മെസി, ഹാളണ്ട് എംബാപ്പെ എന്നിവര്‍ തന്നെയാണ്...
Read full story










