നിര്‍മ്മാണത്തിലിരുന്ന വീടിന്റെ രണ്ടാം നിലയില്‍ നിന്ന്‌ കാല്‍വഴുതി വീണ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

June 27, 2021

മലപ്പുറം: നിര്‍മാണം നടന്നുകൊണ്ടിരുന്ന വീടിന്റെ രണ്ടാം നിലയില്‍നിന്നും കാല്‍വഴുതി കിണറ്റിലേക്കുവീണ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ആസാം സ്വദേശി ജുഗുല്‍ (30) ആണ്‌ മരിച്ചത്‌. 2021 ജൂണ്‍ 26 ശനിയാഴ്‌ച ഉച്ചയോടെയാണ്‌ സംഭവം. പോത്തുകുണ്ടിലെ വേങ്ങശേരി കുഞ്ഞിമുഹമ്മദിന്റെ വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു ജുഗുല്‍. രണ്ടാം …