തിരുവനന്തപുരം നാവായിക്കുളത്ത് 11വയസ്സുകാരൻ വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ, പിതാവിന്റെ മൃതദേഹം കുളത്തിൽ

January 2, 2021

തിരുവനന്തപുരം : തിരുവനന്തപുരം നാവായിക്കുളത്ത് 11വയസ്സുകാരനെ വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നാവായിക്കുളത്ത് സഫീറിന്റെ മകൻ അൽത്താഫാണ് മരിച്ചത്. പിതാവ് സഫീറും മറ്റൊരു മകൻ അൻഷാദും കുളത്തിൽ ചാടി എന്ന സംശയത്തെടുർന്ന് നടത്തിയ തിരച്ചിലിൽ പിതാവിന്റെ മൃതദേഹം ലഭിച്ചു. ശനിയാഴ്ച(02/01/21) …