
റിപ്പോര്‍ട്ട്
ചൈനയുടെ സഹായത്തോടെ കാശ്മീരിൽ ആർടിക്കിൾ 370, ഫറൂഖ് അബ്ദുള്ളയ്ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി കോൺഗ്രസ്
By ന്യൂസ് ഡെസ്ക്
•
October 14, 2020
ന്യൂഡൽഹി: ചൈനയുടെ സഹായത്തോടെ ജമ്മു കാശ്മീരിൽ ആർടിക്കിൾ 370 ൻ്റെ പ്രത്യേക പദവി പുന:സ്ഥാപിക്കണമെന്ന നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി കോൺഗ്രസ്. നാഷണൽ കോൺഫറൻസ് നേതാവിൻ്റെ പ്രസ്താവന അങ്ങേയറ്റം നിരുത്തരവാദപരവും പ്രതിഷേധാർഹവുമാണെന്ന് കോൺഗ്രസ് ദേശീയ വക്താവ്...
Read full story


