കേന്ദ്ര ബജറ്റ് കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു , തലക്കെട്ടുകള്‍ സൃഷ്ടിക്കാൻ മാത്രമുള്ളതായി മാറി : ശശി തരൂർ

ന്യൂഡല്‍ഹി | കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെതിരെ ശശി തരൂര്‍ എം പി. കേരളത്തിന് എയിംസ് പ്രഖ്യാപിക്കുന്നതില്‍ ഉള്‍പ്പെടെ കേന്ദ്രം മൗനം പാലിച്ചുവെന്ന് ലോക്‌സഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയില്‍ തരൂര്‍ കുറ്റപ്പെടുത്തി. റെയില്‍വേ മേഖലയിലും കേരളത്തെ അവഗണിച്ചു. ബജറ്റ്, പ്രഖ്യാപനങ്ങള്‍ മാത്രമായി …

കേന്ദ്ര ബജറ്റ് കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു , തലക്കെട്ടുകള്‍ സൃഷ്ടിക്കാൻ മാത്രമുള്ളതായി മാറി : ശശി തരൂർ Read More

വ​ന്യ​ജീ​വി​ക​ൾ മ​നു​ഷ്യ​രെ കൊ​ല്ലു​ന്ന​ത് ഭ​ര​ണ​കൂ​ടം നോ​ക്കിനി​ൽക്കുന്നത് ല​​​ജ്ജാ​​​ക​​​രരം : ത​​​മി​​​ഴ്നാ​​​ട് ഫാ​​​ർ​​​മേ​​​ഴ്സ് കോ -​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ആ​​​ർ. പാ​ണ്ഡ്യ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന്യ​​​ജീ​​​വി​​​ക​​​ൾ മ​​​നു​​​ഷ്യ​​​രെ കൊ​​​ല്ലു​​​ന്ന​​​ത് ഭ​​​ര​​​ണ​​​കൂ​​​ടം നോ​​​ക്കി​​​നി​​​ൽക്ക​​​രു​​​തെ​​​ന്ന് ത​​​മി​​​ഴ്നാ​​​ട് ഫാ​​​ർ​​​മേ​​​ഴ്സ് കോ -​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ആ​​​ർ. പാ​​​ണ്ഡ്യ​​​ൻ. ക​​​ർ​​​ഷ​​​ക​​​സ്വ​​​രാ​​​ജ് സ​​​ത്യ​​​ഗ്ര​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​ടി​​​ക്ക​​​ൽ ആ​​​രം​​​ഭി​​​ച്ച 100 മ​​​ണി​​​ക്കൂ​​​ർ ഉ​​​പ​​​വാ​​​സം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കേ​​​ര​​​ള​​​ത്തി​​​ലെ സ​​​മ​​​ര​​​ത്തി​​​ന് …

വ​ന്യ​ജീ​വി​ക​ൾ മ​നു​ഷ്യ​രെ കൊ​ല്ലു​ന്ന​ത് ഭ​ര​ണ​കൂ​ടം നോ​ക്കിനി​ൽക്കുന്നത് ല​​​ജ്ജാ​​​ക​​​രരം : ത​​​മി​​​ഴ്നാ​​​ട് ഫാ​​​ർ​​​മേ​​​ഴ്സ് കോ -​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ആ​​​ർ. പാ​ണ്ഡ്യ​ൻ Read More

കടുവയ്ക്കുവെച്ച കൂട്ടിൽ ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് കർഷകർ

ഗുണ്ടല്‍പേട്ട്: കടുവയെ പിടികൂടാനായി സ്ഥാപിച്ച കൂട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് കര്‍ഷകര്‍. കന്നുകാലികളെ നിരന്തരം ആക്രമിക്കുന്ന കടുവയെ പിടികൂടുന്നതില്‍ വനംവകുപ്പ് അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ഇത്തരത്തിലൊരു കടുംകൈക്ക് മുതിര്‍ന്നത്. സെപ്തംബർ 9 ചൊവ്വാഴ്ച ചമരജനഗര്‍ ജില്ലയിലെ ഗുണ്ടല്‍പേട്ട് താലൂക്കിലെ ബൊമ്മലാപുര …

കടുവയ്ക്കുവെച്ച കൂട്ടിൽ ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് കർഷകർ Read More

കാന്തല്ലൂരിലെ വെളുത്തുള്ളി കർഷകർക്ക് വറുതിയുടെ നാളുകൾ

മറയൂർ (ഇടുക്കി): വെളുത്തുളളിയുടെ വില കുറഞ്ഞത് കാന്തല്ലൂരിലെ കർഷകരുടെ പ്രതീക്ഷകൾക്ക മങ്ങലായി. കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 600 രൂപ വരെ വില ലഭിച്ചിരുന്ന വെളുത്തുളളിയുടെ വില ഇത്തവണ 60 രൂപയിലേക്ക് ഇടിഞ്ഞു. 2024-ൽ നല്ല വില കിട്ടിയതിനാൽ, മറ്റ് ശീതകാല പച്ചക്കറി …

കാന്തല്ലൂരിലെ വെളുത്തുള്ളി കർഷകർക്ക് വറുതിയുടെ നാളുകൾ Read More

കർഷകരെ അവഗണിച്ചാല്‍ രാഷ്‌ട്രീയ തിരിച്ചടിയുണ്ടാകുമെന്നു കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: കാർഷിക മേഖലയിലെ അവഗണനയിലും കർഷകരോടുള്ള തുടർച്ചയായ വാഗ്ദാന ലംഘനങ്ങളിലും പ്രതിഷേധിച്ച്‌ ഇന്നലെ(ഓ​ഗസ്റ്റ് 17) കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാനവ്യാപകമായി നൂറുകണക്കിനു കേന്ദ്രങ്ങളില്‍ കർഷക വഞ്ചനാദിനാചരണം സംഘടിപ്പിച്ചു. വഞ്ചനാ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട്‌ ഗ്ലോബല്‍ പ്രസിഡന്‍റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ നിർവഹിച്ചു. …

കർഷകരെ അവഗണിച്ചാല്‍ രാഷ്‌ട്രീയ തിരിച്ചടിയുണ്ടാകുമെന്നു കത്തോലിക്ക കോണ്‍ഗ്രസ് Read More

രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചക്കില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി | ഇന്ത്യക്കെതിരെ യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികാരച്ചുങ്കം കൂടി ഏർപ്പെടുത്തിയതോടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഡൽഹിയിൽ നടന്ന എം …

രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചക്കില്ലെന്ന് പ്രധാനമന്ത്രി Read More

കർഷകരിൽ നിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 33.89 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം : കർഷകരിൽ നിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 33.89 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ. സംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷനാണ്‌ തുക അനുവദിച്ചത്‌. ഈ വർഷം നേരത്തെ രണ്ടു ഘട്ടങ്ങളിലായി 285 കോടി രൂപയും …

കർഷകരിൽ നിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 33.89 കോടി രൂപകൂടി അനുവദിച്ചു Read More

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതരമായ നിസംഗതയെന്ന് ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ് മാര്‍ തോമസ് തറയില്‍

ചങ്ങനാശേരി: ന്യായമായ അവകാശങ്ങള്‍ക്കായി കര്‍ഷകരെ സമരത്തിലേക്കു വലിച്ചിഴക്കുന്നത് ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ലെന്ന് ചങ്ങനാശേരി ആര്‍ച്ച്‌ബിഷപ് മാര്‍ തോമസ് തറയില്‍. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതരമായ നിസംഗതയാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിപ്പിച്ച സായാഹ്ന ധര്‍ണ .നെല്ല് സംഭരണത്തില്‍ ഇടനിലക്കാരുടെ …

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതരമായ നിസംഗതയെന്ന് ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ് മാര്‍ തോമസ് തറയില്‍ Read More

കർഷകർ അടിമകളല്ല; നാടിന്‍റെ ഉടമകളാണ് : ആർച്ച്‌ബിഷപ് എമിരറ്റസ് മാർ ജോസഫ് പെരുന്തോട്ടം

മങ്കൊമ്പ്: കർഷകർ അടിമകളല്ല, മറിച്ച്‌ ഈ നാടിന്‍റെ ഉടമകളാണെന്ന് ആർച്ച്‌ബിഷപ് എമിരറ്റസ് മാർ ജോസഫ് പെരുന്തോട്ടം. കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി, ക്രിസ് ഇൻഫാം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രാമങ്കരിയില്‍ സംഘടിച്ച പ്രതിഷേധ സായാഹ്ന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. …

കർഷകർ അടിമകളല്ല; നാടിന്‍റെ ഉടമകളാണ് : ആർച്ച്‌ബിഷപ് എമിരറ്റസ് മാർ ജോസഫ് പെരുന്തോട്ടം Read More

ഉത്പാദനക്കുറവ് നേരിട്ട് കാർഷികമേഖല

കിളിമാനൂർ: .കൃഷിയിടങ്ങളില്‍ ഉത്പാദനക്കുറവ് നേരിടുന്ന സാഹചര്യമാണ് കാർഷിക മേഖലയിൽ അനുഭവപ്പെടുന്ന ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. കുരുമുളക്, റബർ, തേങ്ങ, അടയ്ക്ക തുടങ്ങി പ്രധാന നാണ്യവിളകളുടെ ഉത്പാദനം ഗണ്യമായി കുറയുകയാണ്. കുരുമുളക് വള്ളികൾ രോഗബാധിതമാകുകയും ചൂട് മൂലം ഉണങ്ങികരിയുകയും ചെയ്യുന്നു. കാലാവസ്ഥയിലെ വ്യതിയാനവും …

ഉത്പാദനക്കുറവ് നേരിട്ട് കാർഷികമേഖല Read More