വ്യാജ വാർത്തകളുടെ പേരിൽ കർഷകരെ പ്രതിയാക്കി കേസുകൾ എടുത്ത് റവന്യൂ വകുപ്പ്

June 22, 2021

ഇടുക്കി: കർഷകരുടെ കൈവശ ഭൂമിയിൽ നിന്നും പട്ടയ ഭൂമിയിൽ നിന്നും മരം മുറിക്കുന്നു എന്ന് കാണിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകളുടെ അടിസ്ഥാനത്തിൽ, ചിന്നക്കനാൽ വില്ലേജിൽ അധികാരികൾ കർഷകർക്കു നേരെ കേസെടുത്തു തുടങ്ങി. ചില വാർത്ത ഗ്രൂപ്പുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പ്രത്യക്ഷപ്പെട്ട വ്യാജവാർത്തകളെ …