സതീഷ് കൗശിക്കിനെ കൊന്നതെന്ന് വെളിപ്പെടുത്തി വ്യവസായിയുടെ ഭാര്യ: അന്വേഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: ബോളിവുഡ് സംവിധായകന്‍ സതീഷ് കൗശിക്കിനെ കൊലപ്പെടുത്തിയതാണെന്ന അവകാശവാദം. തന്റെ ഭര്‍ത്താവാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നു ഒരു ഡല്‍ഹി വ്യവസായിയുടെ ഭാര്യയാണ് അവകാശപ്പെട്ടത്. നിക്ഷേപമായി സ്വീകരിച്ച 15 കോടി രൂപ മടക്കിനല്‍കാതിരിക്കാനാണു കൊലപാതകമെന്ന് അവര്‍ ഡല്‍ഹി പോലീസിനോട് പറഞ്ഞു. തന്റെ ഭര്‍ത്താവിനോട് പണം …
സതീഷ് കൗശിക്കിനെ കൊന്നതെന്ന് വെളിപ്പെടുത്തി വ്യവസായിയുടെ ഭാര്യ: അന്വേഷണം ആരംഭിച്ചു Read More