സതീഷ് കൗശിക്കിനെ കൊന്നതെന്ന് വെളിപ്പെടുത്തി വ്യവസായിയുടെ ഭാര്യ: അന്വേഷണം ആരംഭിച്ചു

March 12, 2023

ന്യൂഡല്‍ഹി: ബോളിവുഡ് സംവിധായകന്‍ സതീഷ് കൗശിക്കിനെ കൊലപ്പെടുത്തിയതാണെന്ന അവകാശവാദം. തന്റെ ഭര്‍ത്താവാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നു ഒരു ഡല്‍ഹി വ്യവസായിയുടെ ഭാര്യയാണ് അവകാശപ്പെട്ടത്. നിക്ഷേപമായി സ്വീകരിച്ച 15 കോടി രൂപ മടക്കിനല്‍കാതിരിക്കാനാണു കൊലപാതകമെന്ന് അവര്‍ ഡല്‍ഹി പോലീസിനോട് പറഞ്ഞു. തന്റെ ഭര്‍ത്താവിനോട് പണം …

സൂപ്പർ താരം സൽമാൻ ഖാന് പാമ്പുകടിയേറ്റു

December 26, 2021

മുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് പാമ്പുകടിയേറ്റു. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. കടിയേറ്റതിനെ തുടർന്ന് നേവി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. പൻവേലിലെ ഫാം ഹൗസിൽ നിന്നാണ് പാമ്പുകടിയേറ്റത്.

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന് കൊവിഡ്

April 19, 2021

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന് കൊവിഡ്. അദ്ദേഹം ഫാം ഹൗസില്‍ വിശ്രമത്തിലാണെന്നും ഡോക്ടര്‍മാരുടെ നീരീക്ഷണത്തിലാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിന് കാര്യമായ കൊവിഡ് ലക്ഷണങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 14ന് അദ്ദേഹം നല്‍ഗോണ്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട് …

ധോണിയുടെ ഫാം ഹൗസിൽ പച്ചക്കറികള്‍ വിളവെടുപ്പിന് പാകമായി. ദുബായിലേക്ക് കയറ്റുമതി ചെയ്യാൻ തയ്യാറെടുപ്പ്

January 2, 2021

റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം.എസ് ധോണി തൻ്റെ ഫാം ഹൗസില്‍ വിളയിച്ച പച്ചക്കറികള്‍ ദുബായിലേക്ക് കയറ്റുമതി ചെയ്യാൻ തയ്യാറെടുക്കുകയാണ്. റാഞ്ചിയിലെ കൃഷിയിടം വിളവെടുപ്പിന് പാകമായി . റാഞ്ചിയിലെ സെബോ ഗ്രാമത്തിലെ റിംഗ് റോഡിലാണ് ധോണിയുടെ ഫാം ഹൗസ്. പച്ചക്കറികളുടെ …