
Tag: fake note case


കള്ളനോട്ട് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂറുമാറി; പ്രതികളെ വെറുതെ വിട്ടു
കൊച്ചി: കള്ളനോട്ട് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂറുമാറിയതിനെ തുടര്‍ന്ന് പ്രതികളെ വെറുതെ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥന്റെ കൂറുമാറ്റം പോലീസും പ്രതികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്ന് സിംഗിള്‍ബെഞ്ച് നിരീക്ഷിച്ചു. മൊഴിമാറ്റിയ സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്താനും ആറുമാസത്തിനുള്ളില്‍ ഡിജിപിയുടെ നടപടി റിപ്പോര്‍ട്ട് …