ശ്രദ്ധ വധക്കേസ്: ഫഡ്‌നാവിസിനെ കണ്ട് പിതാവ്

December 10, 2022

മുംബൈ: കുപ്രസിദ്ധമായ ശ്രദ്ധ വധക്കേസില്‍ നീതിപൂര്‍വകമായ അന്വേഷണം നടത്തണമെന്നും പ്രതിക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ശ്രദ്ധയുടെ പിതാവ് വികാസ് വാള്‍ക്കര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ടു. നീതി ലഭിക്കുമെന്ന് ഫഡ്‌നാവിസ് ഉറപ്പുനല്‍കിയതായി അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, …

ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ എല്ലാ എന്‍സിപി എംഎല്‍എമാരും ഒപ്പുവെച്ചിട്ടുണ്ടെന്ന് മുകുള്‍ റോത്തഗി

November 25, 2019

മുംബൈ നവംബര്‍ 25: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ വിളിച്ചത് ശരിയായ തീരുമാനമാണെന്ന് ബിജെപിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി. ഫഡ്നാവിസ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ എല്ലാ എന്‍സിപി എംഎല്‍എമാരും ഒപ്പുവെച്ചിട്ടുണ്ടെന്നും റോത്തഗി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു …

ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, അജിത് പവാര്‍ ഉപമുഖ്യമന്ത്രി

November 23, 2019

മുംബൈ നവംബര്‍ 23: മഹാരാഷ്ട്രയില്‍ ബിജെപി-എന്‍സിപി സര്‍ക്കാര്‍ അധികാരമേറ്റു. ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു. ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും കോണ്‍ഗ്രസ്സും എന്‍സിപിയും ധാരണയിലെത്തിയതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി ഇന്ന് രാവിലെ …

ബിജെപി-ശിവസേന തര്‍ക്കം ഉടന്‍ പരിഹരിക്കും: ഫഡ്നാവിസ്

October 30, 2019

ന്യഡല്‍ഹി ഒക്ടോബര്‍ 30: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തെച്ചൊല്ലിയുള്ള ബിജെപി-ശിവസേന തര്‍ക്കം ഉടന്‍ പരിഹരിക്കുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്. തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ പിന്തുണയ്ക്ക് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറയ്ക്ക് നന്ദി അറിയിച്ച് ഫഡ്നാവിസ്. ശിവസേനയുടെ പിന്തുണ മൂലമാണ് മഹാരാഷ്ട്രയില്‍ ഇത്ര വലിയ ജയം …

മഹാരാഷ്ട്രയില്‍ ശിവസേനയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കുന്നതിനെക്കുറിച്ച് ആലോചിട്ടില്ലെന്ന് ഫഡ്നാവിസ്

October 29, 2019

മുംബൈ ഒക്ടോബര്‍ 29: മഹാരാഷ്ട്രയില്‍ ശിവസേനയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. എല്ലാ അര്‍ഥത്തിലും ബിജെപി നയിക്കുന്ന സര്‍ക്കാരാണ് മഹാരാഷ്ട്രയില്‍ വരാന്‍ പോകുന്നതെന്നും ഫഡ്നാവിസ് വ്യക്തമാക്കി. ശിവസേന നേതാവ് ഉദ്ദവ് താക്കറയുടെ മകന്‍ ആദിത്യ താക്കറയെ രണ്ടര …

നാഗ്പൂര്‍ സൗത്ത് വെസ്റ്റില്‍ നിന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

October 4, 2019

നാഗ്പൂർ ഒക്ടോബർ 4: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് നാഗ്പൂർ സൗത്ത് വെസ്റ്റ് സീറ്റിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നാമനിര്‍ദ്ദേശപത്രിക സമർപ്പിക്കുമ്പോള്‍ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത എന്നിവരും, ബിജെപി പ്രവർത്തകരും പങ്കെടുത്തു. …

വോട്ടെടുപ്പ് സത്യവാങ്മൂലം: ഫഡ്നാവിസിന് നല്‍കിയ ക്ലീന്‍ ചിറ്റ് റദ്ദാക്കി സുപ്രീംകോടതി

October 1, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 1: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് വിചാരണകോടതിയും ബോംബൈ ഹൈക്കോടതിയും നല്‍കിയ ക്ലീന്‍ ചിറ്റ് ചൊവ്വാഴ്ച സുപ്രീംകോടതി റദ്ദാക്കി. തനിക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഇല്ലെന്ന് കാണിച്ച് 2014ല്‍ വ്യാജ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം സമര്‍പ്പിച്ചതിനാണ് ക്ലീന്‍ ചിറ്റ് റദ്ദുചെയ്തത്. ചീഫ് …