വിഷവാതകം ശ്വസിച്ച് രണ്ട് തൊഴിലാളികള്‍ മരിച്ചു , ഏഴ് പേർ ചികിത്സയിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലെ തുണി ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് രണ്ട് തൊഴിലാളികള്‍ മരിക്കുകയും ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. 2024 ഒക്ടോബർ 26 ന് നഗരത്തിലെ നരോള്‍ ഇൻഡസ്ട്രിയല്‍ ഏരിയയിലെ ദേവി സിന്തറ്റിക്സിലാണ് സംഭവം. ഫാക്ടറിയിലെ ടാങ്കിലേക്ക് …
വിഷവാതകം ശ്വസിച്ച് രണ്ട് തൊഴിലാളികള്‍ മരിച്ചു , ഏഴ് പേർ ചികിത്സയിൽ Read More