വിദ്വേഷകരമായ ഉള്ളടക്കം: ഹാജരാവാതെ ഫെയ്‌സ് ബുക്ക് പ്രതിനിധികള്‍, അന്തിമ നോട്ടീസുമായി നിയമസഭ സമിതി

ന്യൂഡല്‍ഹി: വിദ്വേഷകരമായ ഉള്ളടക്കം തടയാന്‍ ഫേസ്ബുക്ക് മനഃപൂര്‍വ്വം ശ്രമിക്കാതിരിക്കുകയാണെന്ന ആരോപണത്തില്‍ നിയമസഭാ സമിതി മുന്‍പാകെ ഫേസ്ബുക്ക് പ്രിതിനിധികള്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് ഫേസ്ബുക്കിന് അന്തിമ നോട്ടീസ് നല്‍കാന്‍ തീരുമാനം. പ്രതിനിധികളഉടെ നടപടി നിയമസഭയെ അവഹേളിക്കുക മാത്രമല്ല, ഡല്‍ഹിയിലെ രണ്ട് കോടി ജനങ്ങളെ അപമാനിക്കുക കൂടിയാണെന്ന്് …

വിദ്വേഷകരമായ ഉള്ളടക്കം: ഹാജരാവാതെ ഫെയ്‌സ് ബുക്ക് പ്രതിനിധികള്‍, അന്തിമ നോട്ടീസുമായി നിയമസഭ സമിതി Read More

തനിക്കെതിരെ പ്രചരിക്കുന്നത് കല്ലു വച്ച നുണകളെന്ന് മന്ത്രി കെ.ടി.ജലീൽ

കോഴിക്കോട്: തനിക്കെതിരെ കല്ലുവച്ച നുണകളാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി കെ.ടി. ജലീൽ . ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന തലവാചകത്തോടെയാണ് മന്ത്രിയുടെ പോസ്റ്റ് . യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ നുണ പ്രചരിപ്പിക്കുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി …

തനിക്കെതിരെ പ്രചരിക്കുന്നത് കല്ലു വച്ച നുണകളെന്ന് മന്ത്രി കെ.ടി.ജലീൽ Read More

അമേരിക്കൻ തെരഞ്ഞെടുപ്പ്, മെസഞ്ചറിൽ നിയന്ത്രണം കൊണ്ടുവന്ന് ഫെയ്സ്ബുക്ക്

വാഷിങ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫെയ്സ്ബുക്കും നിയന്ത്രണങ്ങൾ കൊണ്ടു വരുന്നു. ഫെയ്സ്ബുക്ക് മെസഞ്ചറിൽ നിന്നും ഒരു സമയത്ത് അഞ്ച് പേർക്ക് മാത്രമേ ഇനി മുതൽ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇതുവരെ ഒരു സമയത്ത് എത്ര വേണമെങ്കിലും സന്ദേശങ്ങൾ അയയ്ക്കാമായിരുന്നു. ഇതാണ് അഞ്ചുപേർ …

അമേരിക്കൻ തെരഞ്ഞെടുപ്പ്, മെസഞ്ചറിൽ നിയന്ത്രണം കൊണ്ടുവന്ന് ഫെയ്സ്ബുക്ക് Read More

പക്ഷപാതപരമായല്ല പ്രവര്‍ത്തിപ്പിക്കുന്നതെന്ന് കെ സി വേണുഗോപാലിന് ഫെയ്‌സ് ബുക്കിന്റെ മറുപടി

ന്യൂഡല്‍ഹി: പക്ഷപാതപരമായല്ല പ്രവര്‍ത്തിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിന് മറുപടി നല്‍കി ഫെയ്‌സ് ബുക്ക്. ബിജെപി അനുകൂല പ്രൊഫൈലുകളില്‍ നിന്നുള്ള വര്‍ഗീയ പോസ്റ്റുകളോടു ഫേസ്ബുക്ക് ഇന്ത്യ മൃദുസമീപനം കാണിച്ചെന്ന കെസി വേണുഗോപാലിന്റെ ആരോപണത്തിന് നല്‍കിയ മറുപടിയിലാണ് ഫെയ്‌സ് ബുക്ക് ഇക്കാര്യം …

പക്ഷപാതപരമായല്ല പ്രവര്‍ത്തിപ്പിക്കുന്നതെന്ന് കെ സി വേണുഗോപാലിന് ഫെയ്‌സ് ബുക്കിന്റെ മറുപടി Read More

യുഎസ് തെരഞ്ഞെടുപ്പ് ദിനത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയില്‍ പുതിയ രാഷ്ട്രീയ പരസ്യങ്ങള്‍ സ്വീകരിക്കില്ലെന്ന് ഫെയ്സ്ബുക്ക്

വാഷിങ്ടണ്‍: നവംബര്‍3 ന് നടക്കുന്ന യുഎസ് തെരഞ്ഞെടുപ്പ് ദിനത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയില്‍ പുതിയ രാഷ്ട്രീയ പരസ്യങ്ങള്‍ സ്വീകരിക്കില്ലെന്ന് ഫെയ്സ്ബുക്ക് ഇങ്ക് (എഫ്ബിഒ). തെറ്റായ വിവരങ്ങളുടെയും തിരഞ്ഞെടുപ്പ് ഇടപെടലിന്റെയും സാധ്യതകള്‍ കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണിത്. എന്നാല്‍ അതിന് മുന്‍പുള്ള രാഷ്ട്രീയ പരസ്യങ്ങള്‍ക്കും കാമ്പെയ്നുകള്‍ക്കും …

യുഎസ് തെരഞ്ഞെടുപ്പ് ദിനത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയില്‍ പുതിയ രാഷ്ട്രീയ പരസ്യങ്ങള്‍ സ്വീകരിക്കില്ലെന്ന് ഫെയ്സ്ബുക്ക് Read More

യുഎസ് തിരഞ്ഞെടുപ്പ്: ഫെയ്‌സ്ബുക്കിന്റെ സ്വാധീനം അറിയാന്‍ ഗവേഷണം

ന്യൂയോര്‍ക്ക്: 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫെയ്‌സ് ബുക്ക് ചെലുത്തിയ സ്വാധീനം പരിശോധിക്കാന്‍ സ്വതന്ത്യ ഗവേഷകരുമായി കൈകോര്‍ത്ത് ഫേസ്ബുക്ക് ഇങ്ക്. സോഷ്യല്‍ മീഡിയയുടെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ പഠിക്കുന്ന അക്കാദമിക് വിദഗ്ധരുമായി ചേര്‍ന്നുള്ള പദ്ധതിയാണിത്. ഈ പഠനത്തിന്റെ കണ്ടെത്തലുകള്‍ അടുത്ത വര്‍ഷം പകുതി …

യുഎസ് തിരഞ്ഞെടുപ്പ്: ഫെയ്‌സ്ബുക്കിന്റെ സ്വാധീനം അറിയാന്‍ ഗവേഷണം Read More

ചൈനീസ് കമ്പനികളുടെ വളർച്ചയിൽ സുക്കർബർഗ് ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്

വാഷിംഗ്ടൺ :ചൈനീസ് കമ്പനികളുടെ വളർച്ച അമേരിക്കയ്ക്ക് ഭീഷണിയാണെന്ന് ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. 2019 ഒക്ടോബർ മാസം ഒരു സ്വകാര്യ ഡിന്നർ പാർട്ടിയിൽ വച്ചാണ് ട്രംപിനോട് ചൈനീസ് …

ചൈനീസ് കമ്പനികളുടെ വളർച്ചയിൽ സുക്കർബർഗ് ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട് Read More

സ്വപ്നത്തിൽ വന്ന് അവൾ ചോദിച്ചു, “സുഖാണോ” ബിജി ബാൽ

കൊച്ചി: പുലർകാല സുന്ദര സ്വപ്നത്തിൻ്റെ നഷ്ടബോധം പങ്കുവെച്ച് ബിജിബാൽ . സ്വപ്നത്തിൽ അടുത്തുവന്ന ഭാര്യയും താനുമായുള്ള സംഭാഷണമാണ് ഹൃദയഹാരിയായി ബിജി ബാൽ ഫേസ് ബുക്കിൽ പങ്കുവെക്കുന്നത്. മലയാളത്തിലെ മികച്ച പശ്ചാത്തല സംഗീതത്തിന് ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ സംഗീത സംവിധായകനാണ് ബിജി …

സ്വപ്നത്തിൽ വന്ന് അവൾ ചോദിച്ചു, “സുഖാണോ” ബിജി ബാൽ Read More

മാധ്യമ പ്രവർത്തകരും മന്ത്രിമാരുടെ ഓഫീസും തമ്മിലുള്ള നല്ല ബന്ധം നിലനിർത്തുവാൻ വേണ്ട കാര്യങ്ങൾ ചെയ്യണമെന്ന നിർദ്ദേശം പാർട്ടിമെമ്പർമാർക്ക് നൽകും – കോടിയേരി ബാലകൃഷ്ണൻ.

തിരുവനന്തപുരം : തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ പാർട്ടിയും സർക്കാരും മാധ്യമ പ്രവർത്തകർക്ക് ഒപ്പമാണ്. പ്രസ് സെക്രട്ടറി പി എം മനോജിന്റെ വിവാദ പോസ്റ്റിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കോടിയേരി. ‘തെറ്റായ രീതിയിൽ ഫേസ്ബുക്കും വാട്ട്സ് ആപ്പും ഉപയോഗിക്കാൻ പാടില്ല. …

മാധ്യമ പ്രവർത്തകരും മന്ത്രിമാരുടെ ഓഫീസും തമ്മിലുള്ള നല്ല ബന്ധം നിലനിർത്തുവാൻ വേണ്ട കാര്യങ്ങൾ ചെയ്യണമെന്ന നിർദ്ദേശം പാർട്ടിമെമ്പർമാർക്ക് നൽകും – കോടിയേരി ബാലകൃഷ്ണൻ. Read More

കോടിയേരി സിപിഎം ലെ ശശികല, ഷാഫി പറമ്പില്‍

തിരുവനന്തപുരം. സിപിഎം  സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  സിപിഎം ലെ ശശികല ടീച്ചറാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍ എ . തന്‍റെ ഫേസ്ബുക്ക്  പേജിലാണ് അദ്ദേഹം  ഈ പ്രതീരകരണം  നടത്തിയത്. സംഘികളെ തോല്‍പ്പിക്കാനാണ് കൊടിയേരി ശ്രമിക്കുന്നതെന്നും ഉത്തരം മുട്ടുമ്പോള്‍ വര്‍ഗ്ഗീയതയില്‍ അഭയം പ്രാപിക്കുകയാണ് കോടിയേരിയെന്നും ഷാഫി തന്‍റെ  കുറിപ്പിലൂടെ വ്യക്തമാക്കുന്നു. …

കോടിയേരി സിപിഎം ലെ ശശികല, ഷാഫി പറമ്പില്‍ Read More