തിരഞ്ഞെടുപ്പിൽ ജയിച്ചത് താനാണെന്ന് വീണ്ടും ട്രംപ്

November 16, 2020

വാഷിംഗ്ടൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ത് താ​നാ​ണെ​ന്ന് വീണ്ടും പ്ര​ഖ്യാ​പി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പ്. I won the election എ​ന്ന് ട്രം​പ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി വോ​ട്ടു​ക​ൾ മ​റി​ച്ചു​വെ​ന്നാണ് പറയുന്നത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ടി​മ​റി ന​ട​ന്നു​വെ​ന്നും ട്രം​പ് ആ​രോ​പി​ക്കു​ന്നു. ജോ ​ബൈ​ഡ​ൻ …

ഉള്ളടക്കം നീക്കം ചെയ്താല്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് മേല്‍നോട്ട ബോര്‍ഡിന് നേരിട്ട് അപ്പീല്‍ നല്‍കാം

October 24, 2020

ന്യൂയോര്‍ക്ക്: ഉള്ളടക്കം നീക്കം ചെയ്താല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് മേല്‍നോട്ട ബോര്‍ഡിന് നേരിട്ട് അപ്പീല്‍ നല്‍കാം. ഉപയോക്താക്കളില്‍ ഉള്ളടക്കം ചെലുത്തുന്ന സ്വാധീനം, പൊതു വ്യവഹാരത്തിന് നിര്‍ണായക പ്രാധാന്യം, ഫേസ്ബുക്കിന്റെ നയങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന പോസ്റ്റുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസുകള്‍ക്ക് മുന്‍ഗണന നല്‍കുന്നത്. …

സിപിഎം നിരന്തരമായി വേട്ടയാടുകയാണെന്ന് ചിത്രലേഖ

September 26, 2020

കണ്ണൂര്‍: വീടുപണിയാന്‍ അനുവദിച്ച സ്ഥലവും പണവും റദ്ദാക്കിയ ഇടത് സര്‍ക്കാര്‍ നടപടിക്കെതിരെ ചിത്രലേഖ വീടിനുമുമ്പില്‍ ബാനര്‍കെട്ടി സമരമിരിക്കുന്നു. അവര്‍ക്ക് യൂഡിഎഫ് ഭരണകാലത്ത് അനുവദിച്ച ഭൂമിയും ധനസഹായവും റദ്ദാക്കിയ ഇടത് സര്‍ക്കാര്‍ ഇപ്പോള്‍ തനിക്കനുവദിച്ച സ്ഥലത്തിന് തൊട്ടടുത്ത സ്ഥലത്ത് ലൈഫ് മിഷന്‍ പദ്ധതിയുമായി …

ചൈനയില്‍ നിന്നുള്ള യുഎസ് രാഷ്ട്രീയത്തെക്കുറിച്ചുള്ള പോസ്റ്റുകള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക്

September 24, 2020

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ചൈനയില്‍ നിന്നുള്ള യുഎസ് രാഷ്ട്രീയത്തെക്കുറിച്ചുള്ള പോസ്റ്റുകള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക് അറിയിച്ചു. മുമ്പ് ചൈനയില്‍ നിന്ന് വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നീക്കം ചെയ്യുന്നത് ചൈനയില്‍ നിന്ന് യുഎസ് രാഷ്ട്രീയത്തെക്കുറിച്ച് പോസ്റ്റുചെയ്യുന്നവയാണ്. രണ്ട് …

വിവര ചോര്‍ച്ച: ഇന്ത്യന്‍ സേനയില്‍ ടിക് ടോക്ക് ഉള്‍പ്പെടെ 89 ആപ്പുകള്‍ നിരോധിച്ചു

July 9, 2020

ന്യൂഡല്‍ഹി: സേനാ വിവരങ്ങള്‍ ചോരാതിരിക്കാന്‍ ഇന്ത്യന്‍ സൈന്യത്തില്‍ 89 ആപ്പുകള്‍ക്ക് നിരോധമേര്‍പ്പെടുത്തി. ടിക് ടോക്ക്, ഇന്‍സ്റ്റ ഗ്രാം, ട്രൂകോളര്‍, ഫെയ്‌സ് ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സൈന്യം വ്യക്തമാക്കി. Indian Army has asked its …

ഫെയ്‌സ് ബുക്കുമായി ചേര്‍ന്ന് സിബിഎസ്ഇയുടെ ഡിജിറ്റല്‍ സുരക്ഷാ കോഴ്സ്, ഇപ്പോള്‍ അപേക്ഷിക്കാം

July 8, 2020

ന്യൂഡല്‍ഹി: ഫെയ്‌സ് ബുക്കുമായി ചേര്‍ന്ന് സിബിഎസ്ഇയുടെ ഡിജിറ്റല്‍ സുരക്ഷാ കോഴ്സ് വരുന്നു. ഡിജിറ്റല്‍ സുരക്ഷ, ഓണ്‍ലൈന്‍ ഉപഭോഗം, ആഗ്മെന്റഡ് റിയാലിറ്റി എന്നിവയെക്കുറിച്ച് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പുതിയ പരിശീലന പാഠ്യപദ്ധതി ആരംഭിക്കുന്നതിന് സിബിഎസ്ഇ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം കമ്പനിയായ ഫെയ്‌സ് ബുക്കുമായി …

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പരിചയപ്പെട്ട് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചശേഷം മുങ്ങിയ യുവാവ് പിടിയില്‍

July 6, 2020

കൊല്ലം: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പരിചയപ്പെട്ട് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചശേഷം കടന്നുകളഞ്ഞ യുവാവ് പിടിയില്‍. കൊട്ടിയം പറക്കുളം മഞ്ഞക്കുഴി നെജീം മന്‍സിലില്‍ ആഷിഖ്(22) ആണ് പിടിയിലായത്. ഇരവിപുരം സ്വദേശിയായ പെണ്‍കുട്ടിയുമായി ഫേസ്ബുക്കിലൂടെ പരിചയത്തിലാവുകയും മറ്റാരുമില്ലാതിരുന്ന സമയത്ത് വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ …

ഭദ്രകാളിയായി മാറി വിറകു കമ്പും എടുത്തു അക്രമം അഴിച്ചുവിട്ട സ്വന്തം ജീവിത അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഭാഗ്യലക്ഷ്മി

May 30, 2020

തൃശ്ശൂര്‍: കൗരവസഭയിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ടപ്പോൾ രക്ഷിക്കാൻ പാഞ്ചാലിക്ക് കൃഷ്ണൻ ഉണ്ടായിരുന്നു. അപമാനിക്കപ്പെടുമ്പോൾ എല്ലായിപ്പോഴും എല്ലാവർക്കും സഹായത്തിന് ആരെങ്കിലും ഉണ്ടായെന്നുവരില്ല. അത്തരം ഘട്ടങ്ങളിൽ സ്വയം സംരക്ഷിക്കുവാൻ ഭദ്രകാളിയായി മാറേണ്ടിവരും സ്ത്രീയ്ക്ക്. സഹായിക്കാൻ ആരും ഇല്ലാതെ വരികയും എല്ലാവരും കാഴ്ചക്കാരായി നോക്കി നിൽക്കുകയും ചെയ്തപ്പോൾ …