അബുദബിയില്‍ നിന്നും 184 പ്രവാസികള്‍ കൂടി മടങ്ങിയെത്തി

June 3, 2020

മലപ്പുറം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അബുദബിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ 184 പ്രവാസികള്‍ കൂടി ഇന്നലെ തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈകിട്ട് ആറിന് എത്തിയ ഐ എക്‌സ് 1348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ 116 പുരുഷന്‍മാരും …