വനിത എക്സിക്യൂട്ടീവ് എഞ്ചിനീയർക്കു നേരെ വധഭീഷണി മുഴക്കിയ ഓവര്‍സിയര്‍ അറസ്റ്റിലായി

കൊച്ചി : വൈദ്യുതി ബോര്‍ഡിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറായ വനിതക്കുനേരെ കത്തിയുമായെത്തി വധഭീഷണി മുഴക്കിയ ഓവര്‍സിയര്‍ അറസ്റ്റിലായി. പ്രതി കത്തിയുമായി ഓഫീസിലേക്ക് കയറി വന്ന് ആക്രോശമുയര്‍ത്തി ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.മൂവാറ്റുപുഴ കെ.എസ്.ഇ.ബി ഓഫീസിലാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് മൂവാറ്റുപുഴ …

വനിത എക്സിക്യൂട്ടീവ് എഞ്ചിനീയർക്കു നേരെ വധഭീഷണി മുഴക്കിയ ഓവര്‍സിയര്‍ അറസ്റ്റിലായി Read More

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും

ജില്ലയിലെ എല്ലാ റോഡുകളിലെയും കയ്യേറ്റങ്ങളും, ട്രാഫിക്കിന് തടസ്സമായി കൂട്ടിയിട്ടിരിക്കുന്ന കല്ലുകളും തടികളും മറ്റ് പാഴ്വസ്തുക്കളും, റോഡ് കയ്യേറി നിര്‍മ്മിച്ചിരിക്കുന്ന നിര്‍മ്മാണങ്ങളും 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണം. അല്ലാത്തപക്ഷം ‘കേരള ലാന്റ് കണ്‍സര്‍വന്‍സി ആക്ട് 1957 റൂള്‍ 13എ’, ‘ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് 1999 …

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും Read More

20ന് പഴശ്ശി മെയിൻ കനാൽ ട്രയൽ റൺ ; ജാഗ്രത പാലിക്കണം

2012ലെ അതിതീവ്ര മഴ മൂലം പിളർന്നു പോയ പഴശ്ശി മെയിൻ കനാലിലെ ചെയിനേജ് 0/300കി.മീ. ചെയിനേജ് 130 കി.മീ. ഭാഗങ്ങളിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ജലവിതരണം പുനസ്ഥാപിക്കാൻ  വിധം പൂർത്തിയായി. ജലവിതരണം പുനസ്ഥാപിക്കുന്നതിന് മുന്നോടിയായി കനാലിൽ കൂടി വെള്ളം ഒഴുക്കി വിടുന്നതിനുള്ള ട്രയൽ …

20ന് പഴശ്ശി മെയിൻ കനാൽ ട്രയൽ റൺ ; ജാഗ്രത പാലിക്കണം Read More

കോട്ടയം: വെള്ളക്കരം: ബില്ല് ഇനി എം.എം.എസ് ആയി മൊബൈൽ ഫോണിലെത്തും

കോട്ടയം: കേരള വാട്ടർ അതോറിറ്റിയിൽ ഇനി മുതൽ അച്ചടിച്ച വെള്ളക്കര ബില്ലുകൾ ഇല്ല. പകരം വാട്ടർ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ സന്ദേശമായിട്ടായിരിക്കും ബില്ലുകൾ ലഭിക്കുക. വിശദാംശങ്ങൾ സന്ദേശത്തോടൊപ്പമുള്ള ലിങ്കിലൂടെയും വാട്ടർ അതോറിറ്റി വെബ് പോർട്ടലിലൂടെയും ലഭിക്കും. വാട്ടർ അതോറിറ്റി …

കോട്ടയം: വെള്ളക്കരം: ബില്ല് ഇനി എം.എം.എസ് ആയി മൊബൈൽ ഫോണിലെത്തും Read More

എറണാകുളം: വാട്ടര്‍ ചാര്‍ജ് അടയ്ക്കാന്‍ ഓണ്‍ലൈന്‍ സേവനം ഉപയോഗിക്കണം

എറണാകുളം: നെറ്റ്‌വര്‍ക്ക് തകരാറുമൂലം വാട്ടര്‍ ചാര്‍ജ് സ്വീകരിക്കുന്നതിന് തടസം നേരിടുന്നതിനാല്‍ ഉപയോക്താക്കള്‍ വാട്ടര്‍ ചാര്‍ജ് അടയ്ക്കുന്നതിന് പരമാവധി ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്തണമെന്ന് പളളിമുക്ക് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കൂടാതെ വാട്ടര്‍ അതോറിറ്റിയുടെ മറ്റ് സബ്ഡിവിഷന്‍ ഓഫീസുകളിലും പണം …

എറണാകുളം: വാട്ടര്‍ ചാര്‍ജ് അടയ്ക്കാന്‍ ഓണ്‍ലൈന്‍ സേവനം ഉപയോഗിക്കണം Read More

കോട്ടയം: റോഡ് കയ്യേറ്റം ഒഴിപ്പിക്കാൻ നടപടി

കോട്ടയം: പൊൻകുന്നം – തൊടുപുഴ റോഡിൽ സുഗമമായ കാഴ്ച തടസപ്പെടുത്തുന്ന അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും റോഡപകടങ്ങൾക്ക് ഇടയാക്കുന്ന വിധമുള്ള കയ്യേറ്റങ്ങളും നീക്കുന്നതിന് നടപടി തുടങ്ങി. സ്വന്തം നിലയിൽ ഇവ  പൊളിച്ചു നീക്കാത്ത സാഹചര്യത്തിൽ  കയ്യേറ്റക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് …

കോട്ടയം: റോഡ് കയ്യേറ്റം ഒഴിപ്പിക്കാൻ നടപടി Read More

കണ്ണൂർ: പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങൾ 13 ന് തുറക്കും

കണ്ണൂർ: പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി ജനുവരി 13ന് തുറക്കും. പാപ്പിനിശ്ശേരി മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണി കെ.വി സുമേഷ് എം.എൽ.എ കെ.എസ്.ടി.പി അസി. എക്‌സിക്യുട്ടീവ് എൻജിനീയർ സി. ഷീലയ്‌ക്കൊപ്പം സന്ദർശിച്ചു. താവം മേൽപ്പാലം തുറക്കുന്ന ജനുവരി13ന് തന്നെ പാപ്പിനിശ്ശേരി പാലവും തുറന്നു …

കണ്ണൂർ: പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങൾ 13 ന് തുറക്കും Read More

ആലപ്പുഴ: പി.ഐ.പി കനാല്‍ ജലവിതരണം; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ: പി.ഐ.പി വലതുകര കനാലിലൂടെ ഡിസംബര്‍ 31 മുതൽ ജല വിതരണം നടത്തുന്നതിനാല്‍ കനാലിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പമ്പ ജലസേചനപദ്ധതി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ആലപ്പുഴ: പി.ഐ.പി കനാല്‍ ജലവിതരണം; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം Read More

വയനാട്: റോഡ് കയ്യേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും

വയനാട്: പൊതുമരാമത്ത് വകുപ്പ് കല്‍പ്പറ്റ നിരത്തുകള്‍ ഉപവിഭാഗത്തിന് കീഴിലുള്ള റോഡുകളിലെ അനധികൃത നിര്‍മ്മാണങ്ങള്‍, പരസ്യബോര്‍ഡുകള്‍, കൊടി തോരണങ്ങള്‍, നിര്‍മാണ സാധന സാമഗ്രികള്‍, കൂട്ടിയിട്ടിരിക്കുന്ന മരത്തടികള്‍,   പെട്ടിക്കടകള്‍, മുതലായ എല്ലാ കയ്യേറ്റങ്ങളും ഏഴു ദിവസത്തിനുള്ളില്‍  നീക്കം ചെയ്യണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ …

വയനാട്: റോഡ് കയ്യേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും Read More

ഇടുക്കി: റസ്റ്റ് ഹൗസ് : ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

ഇടുക്കി: പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് നവംബര്‍ ഒന്നു മുതല്‍ ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ പണം അടച്ച്  resthouse.pwd@kerala.gov.in എന്ന വെബ്സൈറ്റില്‍ ഒന്‍പത് ഡബിള്‍ റൂമുകളും രണ്ട് ഡോര്‍മെറ്ററികളും 24 മണിക്കൂറും ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട …

ഇടുക്കി: റസ്റ്റ് ഹൗസ് : ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു Read More