കാസർഗോഡ്: ഇലക്ട്രിക്കൽ പ്രവൃത്തി: കമ്മിറ്റി അംഗങ്ങളാവാം

കാസർഗോഡ്: ജില്ലയിലെ എൽ.ഐ.ഡി ആൻഡ് ഇ.ഡബ്ല്യു വഴി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഇലക്ട്രിക്കൽ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും സാങ്കേതികാനുമതി നൽകുന്നതിനുമായി ബിടെക് ഇലക്ട്രിക്കൽ ബിരുദവും ഇലക്ട്രിക്കൽ ലൈസൻസും ഉള്ളവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുന്നു. ഇതിൽ അംഗങ്ങളായി പ്രവർത്തിക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ …

കാസർഗോഡ്: ഇലക്ട്രിക്കൽ പ്രവൃത്തി: കമ്മിറ്റി അംഗങ്ങളാവാം Read More

വയനാട്: കാരാപ്പുഴ ഡാം ഷട്ടര്‍ വെള്ളിയാഴ്ച തുറക്കും

വയനാട്: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ വെള്ളിയാഴ്ച രാവിലെ 10 മുതൽ 5 സെ.മി. വീതം തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വെള്ളം ഒഴുകി വരുന്ന പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

വയനാട്: കാരാപ്പുഴ ഡാം ഷട്ടര്‍ വെള്ളിയാഴ്ച തുറക്കും Read More

പത്തനംതിട്ട: ഗതാഗത നിയന്ത്രണം

പത്തനംതിട്ട: ചന്ദനപ്പളളി കോന്നി റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ചന്ദനപ്പളളി ജംഗ്ഷന്‍ മുതല്‍ താഴൂര്‍കടവ് ജംഗ്ഷന്‍ വരെയുളള ഭാഗത്ത് ഭാഗികമായി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പത്തനംതിട്ട: ഗതാഗത നിയന്ത്രണം Read More

കാസർഗോട്: ഗതാഗതം നിരോധിച്ചു

കാസർഗോട്: ബന്തടുക്ക-വീട്ടിയാടി-ചാമുണ്ഡിക്കുന്ന്-ബളാംതോട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ 16 മുതൽ ഒരാഴ്ച ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

കാസർഗോട്: ഗതാഗതം നിരോധിച്ചു Read More

തൃശ്ശൂർ: വാഴാനി ഡാമിന്റെ വലതുകര കനാൽ തുറന്നു

തൃശ്ശൂർ: വാഴാനി ഡാമിന്റെ വലതുകര കനാലിലൂടെ  വെള്ളം തുറന്നു വിട്ടു തുടങ്ങിയതായി ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു. 9 ദിവസത്തേക്കാണ് വെള്ളം തുറന്നു വിടുക. വടക്കാഞ്ചേരി നഗരസഭയിലും സമീപ ഗ്രാമപഞ്ചായത്തുകളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതിനാൽ ഈ മേഖലയിലെ കുടിവെള്ള ദൗർലഭ്യം …

തൃശ്ശൂർ: വാഴാനി ഡാമിന്റെ വലതുകര കനാൽ തുറന്നു Read More

അവധി ദിവസങ്ങളിലും വെള്ളക്കരം അടക്കാം

തൃശൂർ: തൃശൂർ വാട്ടർ അതോറിറ്റിയിൽ മാർച്ച് മാസത്തിലെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ 9 മുതൽ വൈകീട്ട് അഞ്ച് വരെ വെള്ളക്കരം അടക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തൃശൂർ വാട്ടർ വർക്സ് സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. epay.kwa.kerala.gov.in എന്ന ഓൺലൈൻ സംവിധാനം മുഖേനയും …

അവധി ദിവസങ്ങളിലും വെള്ളക്കരം അടക്കാം Read More

മലപ്പുറം: കാവന്നൂര്‍ വടക്കുമല കാരപറമ്പ് റോഡില്‍ വാഹന ഗതാഗത നിയന്ത്രണം

മലപ്പുറം: കാവന്നൂര്‍ വടക്കുമല കാരപറമ്പ് റോഡില്‍ പാര്‍ശ്വഭിത്തിയുടെ പ്രവൃത്തി മെയ് 28 മുതല്‍ നടക്കുന്നതിനാല്‍  പ്രവൃത്തി തീരുന്നത് വരെ   കാരാപറമ്പില്‍ നിന്ന് മേലേമുക്ക് വഴി പോകേണ്ട വാഹനങ്ങള്‍ ചെങ്ങര വഴിയും തിരിച്ചും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പറമ്പിലങ്ങാടി-അമ്പലവട്ടം-എടരിക്കോട് റോഡില്‍ …

മലപ്പുറം: കാവന്നൂര്‍ വടക്കുമല കാരപറമ്പ് റോഡില്‍ വാഹന ഗതാഗത നിയന്ത്രണം Read More