എക്സൈസ് ഉദ്യോഗസ്ഥരെ മർദിച്ച പ്രതിക്കായി തെരച്ചിൽ തുടരുന്നു

August 2, 2023

കൊല്ലം: കൊല്ലം ചിതറയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റു. ചടയമംഗലം എക്സൈസ് ഓഫിസിലെ ഉദ്യോഗസ്ഥരായ സബീർ, ഷൈജു എന്നിവർക്കാണ് അടിയേറ്റത്. ബൗണ്ടർമുക്ക് സ്വദേശിയായ കൃഷ്ണദാസ് എന്നയാളാണ് ഹെൽമെറ്റ് ഉപയോഗിച്ച് എക്സൈസ് ഉദ്യോഗസ്ഥരെ മർദിച്ചത്. 2023 ഓ​ഗസ്റ്റ് 1 നാണ് സംഭവം ചാരായ വിൽപ്പന …