ബാറുകള്‍ അടച്ചിട്ടസാഹാചര്യത്തില്‍ എക്‌സൈസ്‌ മന്ത്രി യോഗം വിളിച്ചു

June 23, 2021

തിരുവന്തപുരം : സംസ്ഥാനത്തെ ബാറുകളും കണ്‍സ്യൂമര്‍ ഫെഡ്‌ ഓട്ടലെറ്റുകളും അടച്ചിട്ട സാഹചര്യം ചര്‍ച്ച ചെയ്യാന്‍ എക്‌സൈസ്‌ മന്ത്രി വിളിച്ച യോഗം 23/06/21 വൈകിട്ട്‌ ചേരും. നികുതി സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിലാണ്‌ യോഗം. വെയര്‍ഹൗസ്‌ മാര്‍ജിന്‍ ഉയര്‍ത്തിയ ബെവ്കോയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ്‌ ബാറുകളും കണ്‍സ്യൂമര്‍ …