എറണാകുളം: ക്രിസ്തുമസ്- പുതുവത്സരാഘോഷം കണ്‍ട്രോള്‍ റൂം തുറന്നു

കൊച്ചി: സംസ്ഥാനത്ത്  ക്രിസ്തുമസ്- പുതുവത്സരാഘോഷം 2021-22  പ്രമാണിച്ച് എക്‌സൈസ് വകുപ്പ് മദ്യം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ നിരീക്ഷിയ്ക്കുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കുന്നതിനും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. 2021 ഡിസംബര്‍ നാലു മുതല്‍ 2022 ജനുവരി മൂന്നു വരെ …

എറണാകുളം: ക്രിസ്തുമസ്- പുതുവത്സരാഘോഷം കണ്‍ട്രോള്‍ റൂം തുറന്നു Read More

ആലപ്പുഴ: വാഹന ലേലം

ആലപ്പുഴ: എക്സൈസ് ഡിവിഷനിൽ അബ്കാരി കേസുകളില്‍പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടി എക്സൈസ് ഓഫീസുകളിലും പൊലീസ് സ്റ്റേഷനുകളിലും സൂക്ഷിക്കുന്നതും എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട്  ഡിസ്പോസ് ചെയ്യുന്നതിന് നടപടികള്‍ പൂര്‍ത്തിയാക്കിയതുമായ വാഹനങ്ങള്‍ ഒക്ടോബര്‍ 28ന് രാവിലെ 11ന്  പരസ്യമായി ലേലം ചെയ്യും.   സൂക്ഷിച്ചിരിക്കുന്ന ഓഫീസ് …

ആലപ്പുഴ: വാഹന ലേലം Read More

വയനാട്: വാഹന ലേലം

വയനാട്: വയനാട് എക്‌സൈസ് ഡിവിഷനിലെ അബ്കാരി, എന്‍.ഡി.പി.എസ്സ് കേസ്സുകളില്‍ കണ്ടുകെട്ടിയ വാഹനങ്ങള്‍ പരസ്യമായി ലേലം ചെയ്യുന്നു. സെപ്റ്റംബര്‍ 23 ന് രാവിലെ 11 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിലാണ് ലേലം.  ഫോണ്‍ 04936 248850

വയനാട്: വാഹന ലേലം Read More

എറണാകുളം: ഓണം സ്‌പെഷ്യല്‍ ഡ്രൈവ് കണ്‍ട്രോള്‍ റൂം തുറന്നു

കൊച്ചി: 2021 ലെ ഓണാഘോഷം പ്രമാണിച്ച് എക്‌സൈസ് വകുപ്പ് മദ്യം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കുന്നതിനും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ജൂലൈ 24 മുതല്‍ ആഗസ്റ്റ് 25 വരെ നീണ്ടു നില്‍ക്കുന്ന ഓണം …

എറണാകുളം: ഓണം സ്‌പെഷ്യല്‍ ഡ്രൈവ് കണ്‍ട്രോള്‍ റൂം തുറന്നു Read More

മലപ്പുറം: വാഹന ലേലം

മലപ്പുറം: മലപ്പുറം എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി/എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാറിലേക്ക് കണ്ടുകെട്ടിയ 136 വാഹനങ്ങള്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കുന്നു. ജൂണ്‍ 23 ന് രാവിലെ 9.30 ന് മലപ്പുറം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലാണ് ലേല നടപടികള്‍ നടക്കുക …

മലപ്പുറം: വാഹന ലേലം Read More

എറണാകുളം: വാഹന ലേലം

എറണാകുളം : എറണാകുളം എക്സൈസ്‌ ഡിവിഷനിലെ വിവിധ അബ്കാരി കേസ്സുകളില്‍ പിടിച്ചെടുത്തിട്ടുള്ളതും സര്‍ക്കാരിലേയ്ക്ക്‌ കണ്ടുകെട്ടിയിട്ടുള്ളതുമായ, ഇരുചക്രവാഹനങ്ങൾ-7, ഓട്ടോറിക്ഷ-4, ടാറ്റ എയ്സ്-1 എന്നീ വാഹനങ്ങളും, എന്‍.ഡി.പി.എസ്‌. കേസില്‍  ഉള്‍പ്പെട്ട ഇരുചക്രവാഹനങ്ങള്‍-23, കാര്‍-1 എന്നീ വാഹനങ്ങളും എറണാകുളം എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ നിലവിലുള്ള ലേല …

എറണാകുളം: വാഹന ലേലം Read More

പത്തനംതിട്ട: വാഹന ലേലം ഏപ്രില്‍ 29 ന്

പത്തനംതിട്ട: പത്തനംതിട്ട എക്സൈസ് ഡിവിഷന്റെ പരിധിയില്‍ വരുന്ന എക്സൈസ്/ പോലീസ് സ്റ്റേഷനുകളിലെ  അബ്കാരി/എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളള  മോട്ടോര്‍ സൈക്കിള്‍, മിനി വാന്‍, സ്‌കൂട്ടര്‍, ബൈക്ക് തുടങ്ങിയ 29 വാഹനങ്ങള്‍ ലേലം ചെയ്യും. പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നിലവിലുളള വ്യവസ്ഥകള്‍ക്ക് വിധേയമായി …

പത്തനംതിട്ട: വാഹന ലേലം ഏപ്രില്‍ 29 ന് Read More

വാഹന ലേലം

കാസര്‍കോട്: കാസര്‍കോട് എക്‌സൈസ് ഡിവിഷനില്‍ വിവിധ അബ്കാരി കേസുകളില്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ 26 ഇരുചക്ര വാഹനങ്ങള്‍, അഞ്ച് കാര്‍, രണ്ട് ഓട്ടോറിക്ഷ എന്നിവ നിലവിലുള്ള മാര്‍ച്ച് 18ന് രാവിലെ 10ന് കാസര്‍കോട് എക്‌സൈസ് റേഞ്ച് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. ലേലത്തില്‍ …

വാഹന ലേലം Read More