ഒരുകോടി രൂപ വിലവരുന്ന 40 കിലോ കഞ്ചാവ് പിടിച്ചു; സവാളയുടെ മറവി‍ല്‍ വന്‍ കഞ്ചാവ് വ്യാപാരം

August 26, 2020

തിരുവനന്തപുരം: ആലംകോട് ജംഗ്ഷനിലെ  മാമ്പൂ എന്ന റെസ്റ്റോറന്‍റ് കേന്ദ്രീകരിച്ച നടത്തിവന്ന കഞ്ചാവ് വ്യാപാരം ആറ്റിങ്ങല്‍ എക്സൈസ് സംഘം പിടികൂടി. കീഴാറ്റിങ്ങല്‍ സ്വദേശികളായ അര്‍ജുന്‍, അജില്‍ എന്നിവരും ആറ്റിങ്ങല്‍  ഗേള്‍സ് ഹൈസ്കൂളിന് സമീപം  താമസിക്കുന്ന ഗോകുലുമാണ് പിടിയിലായത്.  കന്നുകുട്ടി, കോഴിക്കുഞ്ഞ്‌, സവാള എന്നിവ  ലോഡ്കണക്കിന് ഇറക്കി വ്യാപരം ചെയ്ത് വന്നിരുന്നവരാണിവര്‍. ഇതിനിടയ്ക്കാണ് …