ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് നടന്‍ ശ്രീനാഥ് ഭാസി

കൊച്ചി | ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജി പിന്‍വലിച്ച് നടന്‍ ശ്രീനാഥ് ഭാസി. കേസന്വേഷിക്കുന്ന എക്‌സൈസ് സംഘം പ്രതി ചേര്‍ത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പിന്‍വലിച്ചത്. ജാമ്യ ഹരജി ഈ മാസം 22 ന് പരിഗണിക്കാന്‍ ഹൈക്കോടതി …

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് നടന്‍ ശ്രീനാഥ് ഭാസി Read More

പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു

കാസര്‍ക്കോട് | കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. കാസര്‍ഗോഡ് എക്സൈസ് നര്‍ക്കോട്ടിക് സ്‌ക്വാഡിലെ പ്രജിത്, രാജേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. മാർച്ച് 31 തിങ്കളാഴ്ച ഉച്ചയോടുകൂടിയാണ് ആക്രമണമുണ്ടായത്. പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥർ ഇരുവരും …

പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു Read More

കളമശേരി ഗവ. പോളിടെക്‌നിക് കോളജ് ഹോസ്റ്റലില്‍നിന്നു കഞ്ചാവ് പിടികൂടിയ സംഭവം : 2 പശ്ചിമബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍

കൊച്ചി: കളമശേരി ഗവ. പോളിടെക്‌നിക് കോളജ് ഹോസ്റ്റലില്‍നിന്നു കഞ്ചാവ് പിടികൂടിയ കേസില്‍ പിടിയിലായ പൂര്‍വവിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് കൈമാറിയ പശ്ചിമബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍. മുര്‍ഷിദാബാദ് കാസിപാര സ്വദേശികളായ സൊഹൈല്‍ ഷേഖ് (25), യെഹീന്ത മണ്ഡല്‍ (26) എന്നിവരാണ് കളമശേരി പോലീസിന്‍റെ പിടിയിലായത്. മുവാറ്റുപുഴയിലെ …

കളമശേരി ഗവ. പോളിടെക്‌നിക് കോളജ് ഹോസ്റ്റലില്‍നിന്നു കഞ്ചാവ് പിടികൂടിയ സംഭവം : 2 പശ്ചിമബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍ Read More

ഹെറോയിനും കഞ്ചാവുമായി മൂന്നുപേർ അറസ്റ്റില്‍

കല്‍പ്പറ്റ: ഹെറോയിനും കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് അറസ്റ്റുചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ എം മുഹമ്മദ് ആഷിഖ് (31), ടി ജംഷാദ് (23), തിരൂരങ്ങാടി പള്ളിക്കല്‍ സ്വദേശി ടി ഫായിസ് മുബഷിർ (30) എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍ നിന്നും ഒരു ഗ്രാം ഹെറോയിനും 50 …

ഹെറോയിനും കഞ്ചാവുമായി മൂന്നുപേർ അറസ്റ്റില്‍ Read More

രണ്ട് കിലോ കഞ്ചാവുമായി 19 കാരന്‍ പിടിയില്‍

ഇടുക്കി|ഇടുക്കിയില്‍ രണ്ട് കിലോ കഞ്ചാവുമായി 19 കാരന്‍ പിടിയിലായി . രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് പിടിയിലായത്. അഭിനന്ദ് രാജാക്കാട് സര്‍ക്കാര്‍ ഐ ടി ഐയിലെ വിദ്യാര്‍ത്ഥിയാണ്. ചില്ലറ വില്പനയ്ക്കായി രാജാക്കാട്ടേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. അടിമാലി ഇരുമ്പ് പാലത്തിന് സമീപം എക്‌സൈസ് നര്‍ക്കോട്ടിക് …

രണ്ട് കിലോ കഞ്ചാവുമായി 19 കാരന്‍ പിടിയില്‍ Read More

തിരുവനന്തപുരത്ത് 13 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍

തിരുവനന്തപുരം: മണക്കാട് കുറ്റിക്കാട് നിന്ന് 13 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി ശ്രീവരാഹം സ്വദേശികളായ മധു,സതി എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റുചെയ്‌തത്. . എക്‌സൈസ് സംഘംനടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ,എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.വി.വിനോദ്,ടി.ആർ.മുകേഷ് കുമാർ, ആർ.ജി.രാജേഷ്, …

തിരുവനന്തപുരത്ത് 13 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍ Read More

സ്കൂൾ പരിസരത്ത് കഞ്ചാവും ബ്രൗണ്‍ഷുഗറും വിൽപ്പന : അസാം സ്വദേശി അറസ്റ്റിൽ

മുവാറ്റുപുഴ: സ്കൂട്ടറില്‍ എത്തി റോഡിന്റെ വശങ്ങളില്‍ മയക്കുമരുന്ന് ഒളിപ്പിക്കുക. പിന്നീട് ഉപഭോക്താക്കളില്‍ നിന്നു പണം കൈപ്പറ്റിയ ശേഷം ഫോണില്‍ മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുള്ള സ്ഥലം പറഞ്ഞു കൊടുക്കുക. മയക്കുമരുന്നുവ്യാപാരത്തിന്റെ പുതിയ രീതി നടപ്പിലാക്കുന്ന അസാം നാഗോണ്‍ സ്വദേശി അലിം ഉദ്ദീനെ (29 ) …

സ്കൂൾ പരിസരത്ത് കഞ്ചാവും ബ്രൗണ്‍ഷുഗറും വിൽപ്പന : അസാം സ്വദേശി അറസ്റ്റിൽ Read More

മാജിക് മഷ്‌റൂം നിരോധിത പട്ടികയിലുള്‍പ്പെട്ട ലഹരിയല്ലെന്ന് ഹൈക്കോടതി

കൊച്ചി: മാജിക് മഷ്‌റൂം എന്‍ഡിപിഎസ് നിയമപ്രകാരം നിരോധിത പട്ടികയിലുള്‍പ്പെട്ട ലഹരിയല്ലെന്ന് ഹൈക്കോടതി. ഫംഗസ് മാത്രമായേ മാജിക് മഷ്‌റൂമിനെ കണക്കാക്കാനാകൂ. രണ്ടോ അതിലധികമോ ലഹരിയുടെ മിശ്രിതം സംബന്ധിച്ചും എന്‍ഡിപിഎസ് നിയമത്തില്‍ നിര്‍വചിച്ചിട്ടില്ല. ലഹരി മിശ്രിതത്തിന്‍റെ ഭാഗമായും മാജിക് മഷ്‌റൂം പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. …

മാജിക് മഷ്‌റൂം നിരോധിത പട്ടികയിലുള്‍പ്പെട്ട ലഹരിയല്ലെന്ന് ഹൈക്കോടതി Read More

എംഡിഎംഎയുമായി നാല് പേര്‍ പിടിയിലായി

ബാവലി :കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാല് പേര്‍ എംഡിഎംഎയുമായി പിടിയിലായി. ക്രിസ്മസ്, ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച്‌ മാനന്തവാടി എക്സൈസ് റെയ്ഞ്ച് പാര്‍ട്ടി ബാവലി എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വാഹന പരിശോധനക്കിടെ ഇവര്‍ സഞ്ചരിക്കുന്ന കാറില്‍ നിന്ന് …

എംഡിഎംഎയുമായി നാല് പേര്‍ പിടിയിലായി Read More

ലഹരി വസ്തുക്കളുമായി യുവാവ് എക്സൈസ് പിടിയിലായി

. ആലപ്പുഴ: ക്രിസ്മസ് -ന്യൂ ഇയർ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കുത്തിയതോട് എക്സൈസ് നടത്തിയ പരിശോധനയില്‍ ലഹരി വസ്തുവുമായി യുവാവിനെ പിടികൂടി. ചേർത്തല കോടംതുരുത്ത് പഞ്ചായത്ത്‌ ഒന്നാം വാർഡില്‍ അറക്കല്‍ വീട്ടില്‍ റെയ്ഗൻ ബാബുവാണ്(29) 4.329 ഗ്രാം മെത്താംഫിറ്റാമിനുമായി പിടിയിലായത് കോടതിയില്‍ …

ലഹരി വസ്തുക്കളുമായി യുവാവ് എക്സൈസ് പിടിയിലായി Read More