
റിപ്പോര്‍ട്ട്
കൂട്ട കോപ്പിയടി സാങ്കേതിക സർവകലാശാല പരീക്ഷ റദ്ദാക്കി
By ന്യൂസ് ഡെസ്ക്
•
October 24, 2020
തിരുവനന്തപുരം: കൂട്ടകോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് 23/10/20 വെള്ളിയാഴ്ച നടന്ന സാങ്കേതിക സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി ടെക് പരീക്ഷ റദ്ദാക്കി. വാട്സ്‌ആപ് ഗ്രൂപ്പുകൾ വഴി ചോദ്യങ്ങള്‍ പുറത്ത് വിട്ട് പല കോളേജുകളിലും കോപ്പിയടി നടന്നതായി...
Read full story
