നെയ്യാറ്റിന്‍കര പൂവ്വാറില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ 15 കാരിയായ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാർച്ച് 26 ബുധനാഴ്ച, നെയ്യാറ്റിന്‍കര പൂവ്വാറിലെ കഞ്ചാംപഴിഞ്ഞി ആയിരംതൈയിലാണ് സംഭവം. ഓലത്താന്നി വിക്ടറി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ അശ്വതി മരിയ സഹോദരനെ കാണാൻ …

നെയ്യാറ്റിന്‍കര പൂവ്വാറില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി Read More

പരീക്ഷാ ചോദ്യപേപ്പർ ചോർന്നെന്ന പ്രചാരണം തെറ്റെന്ന് സിബിഎസ്‌ഇ

തിരുവനന്തുപുരം: സിബിഎസ്‌ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ ചോദ്യപേപ്പറുകള്‍ ചോർന്നെന്ന പ്രചാരണം തെറ്റെന്ന് സിബിഎസ്‌ഇ. സാമൂഹിക മാധ്യമങ്ങളില്‍ ചോദ്യപേപ്പറുകള്‍ ലഭിക്കുമെന്ന തരത്തില്‍ ലിങ്കുകള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണം തെറ്റെന്ന് സിബിഎസ്‌ഇ സ്ഥിരീകരിച്ചു. തെറ്റായ പ്രചാരണം നടത്തുന്നവർക്കതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സിബിഎസ്‌ഇ …

പരീക്ഷാ ചോദ്യപേപ്പർ ചോർന്നെന്ന പ്രചാരണം തെറ്റെന്ന് സിബിഎസ്‌ഇ Read More

ദേവസ്വം ബോർഡ്: സ്‌ക്രൈബിനെ ആവശ്യമുള്ളവർ അപേക്ഷിക്കണം

ഡിസംബർ 5 ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ കൊച്ചിൻ ദേവസ്വം ബോർഡിലെ ലോവർ ഡിവിഷൻ ക്ലർക്ക്/ ജൂനിയർ ദേവസ്വം ഓഫീസർ/ ദേവസ്വം അസിസ്റ്റന്റ്, കൂടൽമാണിക്യം ദേവസ്വം ബോർഡിലെ ലോവർ ഡിവിഷൻ ക്ലർക്ക് എന്നീ തസ്തികകളിലേക്ക് കേരള …

ദേവസ്വം ബോർഡ്: സ്‌ക്രൈബിനെ ആവശ്യമുള്ളവർ അപേക്ഷിക്കണം Read More

തിരുവനന്തപുരം: സിനിമ ഓപ്പറേറ്റർ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിനിമാ ഓപ്പറേറ്റർ പരീക്ഷാബോർഡ് 2021 ഡിസംബറിൽ നടത്തുന്ന സിനിമാ ഓപ്പറേറ്റർ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 30ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം. വിശദവിവരങ്ങൾക്ക് ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയവുമായോ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുകളുമായോ ബന്ധപ്പെടണം. വിശദവിവരങ്ങൾക്ക്: …

തിരുവനന്തപുരം: സിനിമ ഓപ്പറേറ്റർ അപേക്ഷ ക്ഷണിച്ചു Read More

സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്തു

ദില്ലി: കേരളത്തിലെ പ്ലസ് വൺ പരീക്ഷ ഓഫ്‍ലൈനായി നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. കേരളത്തിലെ കൊവിഡ് സാഹചര്യം നിരീക്ഷിച്ചുകൊണ്ടാണ് കോടതി പരീക്ഷകള്‍ സ്‌റ്റേ ചെയ്തിരിക്കുന്നത്. കേരളത്തിലെ ടിപിആര്‍ …

സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്തു Read More

ദേശീയ മെഡിക്കല്‍ പ്രവേശനപ്പരീക്ഷ തീയതിയായില്ല; മുന്നറിയിപ്പുമായി എന്‍.ടി.എ.

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയുടെ (നീറ്റ് 2021) സമയക്രമം തെറ്റായി പ്രചരിക്കുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ കരുതിയിരിക്കണമെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. 01/08/2021 ഞായറാഴ്ച നടത്താനിരിക്കുന്ന പരീക്ഷ സെപ്റ്റംബര്‍ അഞ്ചിന് നടക്കുമെന്ന വ്യാജ നോട്ടീസ് ആണ് ഇറങ്ങിയിരിക്കുന്നത്. നീറ്റ് 05/09/2021 ഞായറാഴ്ചണെന്നു നോട്ടീസ് ഇറക്കിയിട്ടില്ലെന്ന് …

ദേശീയ മെഡിക്കല്‍ പ്രവേശനപ്പരീക്ഷ തീയതിയായില്ല; മുന്നറിയിപ്പുമായി എന്‍.ടി.എ. Read More

സാങ്കേതിക സർവ്വകലാശാല 09/07/2021 വെള്ളിയാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: 09/07/2021 വെള്ളിയാഴ്ച മുതൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്ന് സാങ്കേതിക സർവ്വകലാശാല പരീക്ഷാ കൺട്രോളർ ഡോ.ആനന്ദ രശ്മി അറിയിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷകൾ ഓൺലൈനായി നടത്തണമെന്നും പരീക്ഷകൾ സ്റ്റേ  ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാർത്ഥികൾ നൽകിയ ഹർജി ഹൈക്കോടതി …

സാങ്കേതിക സർവ്വകലാശാല 09/07/2021 വെള്ളിയാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല Read More

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം തീയതി തീരുമാനിച്ചു

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം 15/07/2021 വ്യാഴാഴ്ച നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മൂല്യനിര്‍ണയം അവസാനഘട്ടത്തിലാണ്. ഇത്തവണ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കോവിഡ് കാരണം സ്‌കൂള്‍ മേളകളൊന്നും നടക്കാത്തതിനാലാമാണ് ഇത്തവണ ഗ്രേസ് മാര്‍ക്ക് …

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം തീയതി തീരുമാനിച്ചു Read More

മാറ്റിയ പി.എസ്.സി. പരീക്ഷ: അഡ്മിഷന്‍ ടിക്കറ്റ് 03/08/2021 ചൊവ്വാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം

17/08/2021 ചൊവ്വാഴ്ചലേക്ക് മാറ്റിയ പി.എസ്.സി. ഒ.എം.ആര്‍. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് 3/08/2021 ചൊവ്വാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഡ്രൈവര്‍ തസ്തികകളിലെ നിയമനത്തിനായി 10/07/2021 ശനിയാഴ്ച നടത്താനിരുന്ന പരീക്ഷയാണ് പി.എസ്.സി. 17/08/2021 ചൊവ്വാഴ്ചലേക്ക് മാറ്റിയത്. ശനി, ഞായര്‍ ദിവസങ്ങളില്‍ …

മാറ്റിയ പി.എസ്.സി. പരീക്ഷ: അഡ്മിഷന്‍ ടിക്കറ്റ് 03/08/2021 ചൊവ്വാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം Read More

കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

കാലിക്കറ്റ് സർവകലാശാല 03/07/2021 ശനിയാഴ്ച വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല പരീക്ഷ കൺട്രോളർ ഡോ.സി.സി. ബാബു പറഞ്ഞു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സർക്കാർ നിർദേശ പ്രകാരം ഈ മാസം മൂന്നാം തീയതി വരെ …

കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു Read More