മഹാത്മാഗാന്ധി സർവകലാശാലയുടെ മാറ്റിവച്ച പരീക്ഷകൾ ജൂൺ 21 മുതൽ

June 18, 2021

മഹാത്മാഗാന്ധി സർവകലാശാലയുടെ മാറ്റിവച്ച നാലാം വർഷ ബി.എസ്.സി. നഴ്സിങ് പരീക്ഷകൾ ജൂൺ 21നും അവസാന സെമസ്റ്റർ ബി.എഡ്. പരീക്ഷകൾ ജൂൺ 23നും ആരംഭിക്കും. മാറ്റിവച്ച ആറാം സെമസ്റ്റർ (റഗുലർ, പ്രൈവറ്റ്) ബിരുദപരീക്ഷകൾ ഉൾപ്പെടെയുള്ള പരീക്ഷകൾ ജൂൺ 28ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ …

ദില്ലി കലാപം: ആസിഫ് ഇഖ്ബാല്‍ തന്‍ഹയ്ക്ക് പരീക്ഷയെഴുതുന്നതിനായി ഇടക്കാല ജാമ്യം അനുവദിച്ചു

June 9, 2021

ന്യൂഡല്‍ഹി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിയ മിലിയ സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ആസിഫ് ഇഖ്ബാല്‍ തന്‍ഹയ്ക്ക് പരീക്ഷയെഴുതുന്നതിനായി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.ജൂണ്‍ 15 മുതല്‍ ഷെഡ്യൂള്‍ ചെയ്ത പരീക്ഷയ്ക്ക് പഠിക്കുന്നതിനും ഹാജരാകുന്നതിനും രണ്ടാഴ്ചത്തേക്കുമാണ് ജാമ്യം അനുവദിച്ചത്.ജസ്റ്റിസുമാരായ …

സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഹ​ർ​ജി; സു​പ്രീം കോ​ട​തി തി​ങ്ക​ളാ​ഴ്ച പരി​ഗ​ണി​ക്കും

May 29, 2021

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി സു​പ്രീം കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക. സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​യാ​യ മ​മ​ത ശ​ർ​മ​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. കേ​സ് തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കു​മെ​ന്ന് …

ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷ പൂര്‍ണമായും റദ്ദാക്കി.

April 20, 2021

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷ പൂര്‍ണമായും റദ്ദാക്കി. നേരത്തെ പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കുമെന്ന് ബോര്‍ഡ് അറിയിച്ചിരുന്നു. ഇത് പൂര്‍ണമായും ഒഴിവാക്കി. പകരം പ്രത്യേക മൂല്യനിര്‍ണയം വഴി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നല്‍കും. അതേസമയം പന്ത്രണ്ടാം …

സിബിഎസ്ഇ യുടെ 12-ാം ക്ലാസ് പരീക്ഷകൾ മാറ്റി, പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി

April 14, 2021

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ യുടെ 12-ാം ക്ലാസ് പരീക്ഷകള്‍ മാറ്റി. പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും ചെയ്തു. 14/04/21 ബുധനാഴ്ച വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പ്ലസ് ടു …

പശു ശാസ്ത്ര പരീക്ഷയെഴുതുന്നത് അഞ്ച് ലക്ഷം പേര്‍

February 22, 2021

ന്യൂഡല്‍ഹി: വിശുദ്ധ പശു എന്ന വിഷയത്തില്‍ 25/02/21 വ്യാഴാഴ്ച നടക്കുന്ന പശു ശാസ്ത്ര പരീക്ഷയെഴുതുന്നത് അഞ്ച് ലക്ഷം പേര്‍. കേന്ദ്രത്തിന്റെ പരീക്ഷക്ക് ഹാജരാകാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പി ക്കണമെന്ന് ആവശ്യപ്പെട്ട് 900 യൂനിവേഴ്സിറ്റികളിലെ വൈസ് ചാന്‍സലറുമാര്‍ക്ക് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ കത്തെഴുതിയിട്ടുണ്ട്. കേന്ദ്ര …

പരീക്ഷയ്ക്ക് എല്ലാ കുട്ടികളെയും സ്‌കൂളിൽ എത്തിക്കേണ്ടത് അധ്യാപകരുടെ ചുമതല: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്

May 24, 2020

തൃശ്ശൂര്‍: സംസ്ഥാനത്ത് മെയ് 26 മുതൽ ആരംഭിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എല്ലാ വിദ്യാർത്ഥികളും എഴുതുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അധ്യാപകരുടെ ചുമതലയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. പരീക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് മുഖേന നടത്തിയ …

മദ്റസാ പൊതുപരീക്ഷ ജൂണ്‍ ആറ്, ഏഴ് തീയതികളില്‍

May 22, 2020

കോഴിക്കോട്: കേരളത്തിലെ മദ്റസകളിലെ അഞ്ച്, ഏഴ്, പത്ത്, 12 ക്ലാസുകളിലെ പൊതുപരീക്ഷ ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ നടത്തും. ജനറല്‍ മദ്റസകളിലും സ്‌കൂള്‍ അധ്യയന വര്‍ഷത്തിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന ബോര്‍ഡിങ് മദ്റസകളിലും ഇതേ തീയതികളില്‍തന്നെ പരീക്ഷ നടത്തും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി …

സമസ്ത മദ്‌റസ വാര്‍ഷിക പരീക്ഷകള്‍ മാറ്റിവച്ചു, പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല

May 15, 2020

ചേളാരി: സമസ്തയുടെ മദ്‌റസകളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നടത്തുന്ന പൊതുപരീക്ഷ ഒഴികെയുള്ള ക്ലാസുകളില്‍ ജൂണ്‍ ഒന്നുമുതല്‍ എട്ടുവരെ തീയതികളില്‍ നടത്താനിരുന്ന വാര്‍ഷിക പരീക്ഷകള്‍ മാറ്റിവച്ചു. ലോക്ഡൗണ്‍ സംബന്ധമായി നിലവിലുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കനുസരിച്ച് സ്‌കൂളുകള്‍ പ്രവര്‍ത്തനമാരംഭിച്ച് രണ്ടാമത്തെ പ്രവൃത്തി …

ജെഎന്‍യു: സെമസ്റ്റര്‍ പരീക്ഷയില്‍ പങ്കെടുക്കാത്തവരെ പുറത്താക്കുമെന്ന് സര്‍ക്കുലര്‍

December 4, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 4: ജെഎന്‍യുവില്‍ ഹോസ്റ്റര്‍ ഫീസ് വര്‍ദ്ധനക്കെതിരെ സമരം തുടരുന്ന വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി അധികൃതര്‍. 12ന് ആരംഭിക്കുന്ന സെമസ്റ്റര്‍ പരീക്ഷയില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികളെ പുറത്താക്കുമെന്ന് സര്‍ക്കുലര്‍. സര്‍വ്വകലാശാലയിലെ 14 സെന്‍ററുകളിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അധികൃതരുടെ സര്‍ക്കുലര്‍. …