Tag: exam
തിരുവനന്തപുരം: സിനിമ ഓപ്പറേറ്റർ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിനിമാ ഓപ്പറേറ്റർ പരീക്ഷാബോർഡ് 2021 ഡിസംബറിൽ നടത്തുന്ന സിനിമാ ഓപ്പറേറ്റർ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 30ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം. വിശദവിവരങ്ങൾക്ക് ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയവുമായോ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുകളുമായോ ബന്ധപ്പെടണം. വിശദവിവരങ്ങൾക്ക്: …
സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്തു
ദില്ലി: കേരളത്തിലെ പ്ലസ് വൺ പരീക്ഷ ഓഫ്‍ലൈനായി നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. കേരളത്തിലെ കൊവിഡ് സാഹചര്യം നിരീക്ഷിച്ചുകൊണ്ടാണ് കോടതി പരീക്ഷകള്‍ സ്‌റ്റേ ചെയ്തിരിക്കുന്നത്. കേരളത്തിലെ ടിപിആര്‍ …
ദേശീയ മെഡിക്കല്‍ പ്രവേശനപ്പരീക്ഷ തീയതിയായില്ല; മുന്നറിയിപ്പുമായി എന്‍.ടി.എ.
ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയുടെ (നീറ്റ് 2021) സമയക്രമം തെറ്റായി പ്രചരിക്കുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ കരുതിയിരിക്കണമെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. 01/08/2021 ഞായറാഴ്ച നടത്താനിരിക്കുന്ന പരീക്ഷ സെപ്റ്റംബര്‍ അഞ്ചിന് നടക്കുമെന്ന വ്യാജ നോട്ടീസ് ആണ് ഇറങ്ങിയിരിക്കുന്നത്. നീറ്റ് 05/09/2021 ഞായറാഴ്ചണെന്നു നോട്ടീസ് ഇറക്കിയിട്ടില്ലെന്ന് …
സാങ്കേതിക സർവ്വകലാശാല 09/07/2021 വെള്ളിയാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല
തിരുവനന്തപുരം: 09/07/2021 വെള്ളിയാഴ്ച മുതൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്ന് സാങ്കേതിക സർവ്വകലാശാല പരീക്ഷാ കൺട്രോളർ ഡോ.ആനന്ദ രശ്മി അറിയിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷകൾ ഓൺലൈനായി നടത്തണമെന്നും പരീക്ഷകൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാർത്ഥികൾ നൽകിയ ഹർജി ഹൈക്കോടതി …
എസ്‌എസ്‌എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം തീയതി തീരുമാനിച്ചു
എസ്‌എസ്‌എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം 15/07/2021 വ്യാഴാഴ്ച നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മൂല്യനിര്‍ണയം അവസാനഘട്ടത്തിലാണ്. ഇത്തവണ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കോവിഡ് കാരണം സ്‌കൂള്‍ മേളകളൊന്നും നടക്കാത്തതിനാലാമാണ് ഇത്തവണ ഗ്രേസ് മാര്‍ക്ക് …
മാറ്റിയ പി.എസ്.സി. പരീക്ഷ: അഡ്മിഷന്‍ ടിക്കറ്റ് 03/08/2021 ചൊവ്വാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം
17/08/2021 ചൊവ്വാഴ്ചലേക്ക് മാറ്റിയ പി.എസ്.സി. ഒ.എം.ആര്‍. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് 3/08/2021 ചൊവ്വാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഡ്രൈവര്‍ തസ്തികകളിലെ നിയമനത്തിനായി 10/07/2021 ശനിയാഴ്ച നടത്താനിരുന്ന പരീക്ഷയാണ് പി.എസ്.സി. 17/08/2021 ചൊവ്വാഴ്ചലേക്ക് മാറ്റിയത്. ശനി, ഞായര്‍ ദിവസങ്ങളില്‍ …
പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുന്നതില്‍ കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുന്നതില്‍ കേരള സര്‍ക്കാര്‍ നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. നിലപാട് അറിയിച്ചില്ലെങ്കില്‍ ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തിലും നാളെ വിശദമായ വാദം …