സാങ്കേതികവിദ്യയുടെ വരവോടെ സാധാരണ തെളിവുകൾക്ക് പകരം ഇലക്ട്രോണിക് തെളിവുകൾക്ക് പ്രാധാന്യമുണ്ടെന്ന് ജസ്റ്റിസ് ശൈലേഷ് ബ്രഹ്മെയുടെ നിരീക്ഷണം

മുംബൈ | ഭാര്യയുടെ വിവാഹേതര ബന്ധം തെളിയിക്കുന്നതിന് ശബ്ദ സാമ്പിൾ നൽകാൻ ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബഞ്ച് സ്ത്രീക്ക് നിർദ്ദേശം നൽകി. സാങ്കേതികവിദ്യയുടെ വരവോടെ സാധാരണ തെളിവുകൾക്ക് പകരം ഇലക്ട്രോണിക് തെളിവുകൾക്ക് പ്രാധാന്യമുണ്ടെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ശൈലേഷ് ബ്രഹ്മെയുടെ ഉത്തരവ്. ഭാര്യക്ക് …

സാങ്കേതികവിദ്യയുടെ വരവോടെ സാധാരണ തെളിവുകൾക്ക് പകരം ഇലക്ട്രോണിക് തെളിവുകൾക്ക് പ്രാധാന്യമുണ്ടെന്ന് ജസ്റ്റിസ് ശൈലേഷ് ബ്രഹ്മെയുടെ നിരീക്ഷണം Read More

മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി

കോട്ടയം | .ഏറ്റുമാനൂരില്‍ രണ്ട് മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഫോണ്‍ ഷൈനിയുടെ വീട്ടില്‍ നിന്നുതന്നെയാണ് പോലീസ് കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ പോലീസ് അന്വേഷിച്ചപ്പോള്‍ ഫോണ്‍ എവിടെയാണെന്ന് അറിയില്ലെന്ന തരത്തിലാണ് വീട്ടുകാര്‍ മറുപടി നല്‍കിയത്. ഇതോടെ ഫോണ്‍ ആരെങ്കിലും …

മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി Read More

തെളിവില്ല: കേരള സര്‍വകലാശാല നിയമനത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി

തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും റജിസ്ട്രാറും അഞ്ച് സിന്‍ഡിക്കറ്റ് അംഗങ്ങളും അടക്കം പ്രതികളായ നിയമനത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി. തെളിവില്ലെന്നും കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം കിട്ടിയതായും വ്യക്തമാക്കിയാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ …

തെളിവില്ല: കേരള സര്‍വകലാശാല നിയമനത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി Read More

നടിയെ ആക്രമിച്ച കേസ്: ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് കൈമാറാനാകില്ലെന്ന് കോടതി

കൊച്ചി ഡിസംബര്‍ 11: നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ നടന്‍ ദിലീപിന് കൈമാറാനാകില്ലെന്ന് വിചാരണ കോടതി. തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി. ദിലീപിനോ അഭിഭാഷകനോ വേണമെങ്കില്‍ തെളിവുകള്‍ പരിശോധിക്കാം. എന്നാലവ കൈമാറാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സാക്ഷികളില്‍ …

നടിയെ ആക്രമിച്ച കേസ്: ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് കൈമാറാനാകില്ലെന്ന് കോടതി Read More