
റിപ്പോര്‍ട്ട്
മണലിലുറച്ച കപ്പല്‍ നീക്കുന്നതില്‍ പുരോഗതി: സൂയസ് കനാല്‍ ഉടന്‍ തുറക്കാന്‍ ശ്രമം
By ന്യൂസ് ഡെസ്ക്
•
March 28, 2021
കെയ്റോ: സൂയസ് കനാലില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മണലിലുറച്ച ചരക്കുകപ്പല്‍ എവർഗ്രീണിന്റെ പിന്‍ഭാഗത്തെ ഭാഗിക തടസങ്ങള്‍ നീക്കിയെന്നു സൂയസ് കനാല്‍ അതോറിറ്റി. ടഗുകള്‍ ഉപയോഗിച്ച് കപ്പല്‍ വലിച്ചുമാറ്റി, പൂര്‍ണമായും നേര്‍ദിശയിലാക്കാന്‍ പരിശ്രമം തുടരുകയാണ്. കപ്പലിന്റെ അടിഭാഗത്തുനിന്ന് ഡ്രഡ്ജറുകള്‍ ഉപയോഗിച്ച് മണ്ണ് നീക്കുന്നതും തുടരുന്നു....
Read full story


